നീല രക്തം ഉള്ള ഈ പുതിയ ജീവി ഹോഴ്‌സ് ഷൂ ഞണ്ടിനെ കണ്ടിട്ടുണ്ടോ

പത്ത് കണ്ണുകളുള്ള കുതിരയുടെ ലാടത്തിന്റെ പോലെയിരിക്കുന്ന ഞണ്ടിനെ കണ്ടിട്ടുണ്ടോ? നീല രക്തത്തില്‍ കോപ്പര്‍ അധികമുള്ള രക്തമാണ് ഈ ഞണ്ടിന്റെത്. ഈ രക്തം ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇത് കൂടുതലും കാണപ്പെടുന്നത് കടലിന്റെ ഉള്‍ഭാഗങ്ങളിലാണ്. ഏകദേശം കടലിലെ എല്ലാ ചെറുമത്സ്യങ്ങളും പ്രാണികളും ഹോഴ്‌സ് ഷൂ ഞണ്ടിന് ഭക്ഷണമാണ്. എന്നാല്‍ ഈ ഞണ്ടിനെ നമ്മള്‍ ഭക്ഷണമാക്കുന്നത് എങ്ങിനെയെന്നാണ് ഇന്നത്തെ വീഡിയോയില്‍ പറയുന്നത്. കണ്ട് നോക്കൂ…