നിപ വൈറസ് നിങ്ങൾ ശ്രദ്ധിക്കുക

നിപ വൈറസാണ് ഇപ്പോൾ വാർത്തകളിൽ താരം.ജനങ്ങൾ എല്ലാവരും ഇപ്പോൾ വളരെ ഭയത്തിലാണ് ജീവിക്കുന്നത്.പഴം തീനി വവാലുകൾ കാരണമാണ് നിപ വൈറസ് പടരുന്നത്.നിപ വൈറസ് വരാതിരിക്കാൻ നമ്മൾ വളരെ അധികം ശ്രദ്ധിക്കണം.കേരളത്തിൽ ഒരു കൊല്ലത്തിന് ശേഷം വീണ്ടും നിപ വൈറസ് സ്ഥിതികരിച്ചിരിക്കുകയാണ്.കേരളത്തിലെ എല്ലാ ആളുകളും അതീവ ജാഗ്രതയിലാണ് ഇപ്പോൾ.ഈ വർഷം നിപ പടർന്നത് കോഴിക്കോട് ചാത്തമംഗലതാണ്.കഴിഞ്ഞ രണ്ട് കൊല്ലവും കോഴിക്കോട് തന്നെയാണ് നിപ വൈറസ് പടർന്നത്.ഇപ്പോൾ ചാത്തമംഗലം പഞ്ചായത്ത് മുഴുവനായി അടച്ചിട്ടിരിക്കുകയാണ്.ആളുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോവാൻ പറ്റില്ല.പോലീസും ആരോഗ്യ പ്രവർത്തകരും മുഴവൻ സമയവും ഈ സ്ഥലം നിരീക്ഷിച്ചു വരുന്നു.

ഇപ്പോൾ വന്നിരിക്കുന്നു വൈറസ് വ്യാപനം കുറെ അധികം ആളുകൾക്ക് പടർന്നിരിക്കുന്നത്. നൂറോളം ആളുകളെ ക്വാറന്റിൻ ചെയ്തിട്ടുണ്ട്. .നിപ വൈറസ് പടരുന്നത് പഴംതീനി വവ്വാലുകളുടെ ഉമിനീരിലൂടെയാണ്.നിപ്പ വൈറസ് ‘സൂനോട്ടിക് വൈറസ്’ ആണ്, അതായത് മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക് പകർന്ന് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ഇത്.ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ നിപ വൈറസ് പടരുന്നത്. ഈ വൈറസ് പകർച്ചവ്യാധിയാണ്, ഇതിനർത്ഥം മലിനമായ ഭക്ഷണത്തിലൂടെയോ ആളുകൾക്കിടയിലൂടെയോ പകരാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.