നിപ ബാധിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് പറയാൻ ഉള്ളത്

നമ്മുടെ നാട്ടിലെ സർക്കാർ ആശുപത്രിയിൽ ഏതാണ്ട് ഇതേ അവസ്‌ഥയാണ്‌.ഈ വീഡിയോയിൽ നിപ ബാധിച്ചു മരിച്ച കുട്ടിയുടെ ബന്ധു കുട്ടിയുടെ മരണത്തെ കുറിച്ചു പറയുന്നതാണ്.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവർക്ക് അവിടെ വെച്ച് വേണ്ട പരിഗണന കിട്ടിയില്ല എന്നാണ് പറയുന്നത്.നമ്മൾക്ക് വേണ്ടിയാണ് സർക്കാർ ഈ സ്ഥാപനങ്ങൾ തുറന്നു വെച്ചത്.നമ്മളിൽ കുറെ ആളുകൾ ഈ സർക്കാർ സ്ഥാപനങ്ങളെ ആശ്രയിച്ചു ജീവിക്കുകയാണ്.ഇങ്ങനെ ചെയുന്ന ഡോക്ടർമാർ കുറെ ആളുകൾ ഈ സർക്കാർ ആശുപത്രിയിൽ ഉണ്ട്.ജനങ്ങൾ മരുന്നിനും ചികിത്സ കിട്ടാൻ വേണ്ടിയും ഓടി നടക്കുമ്പോൾ ഇവർ എല്ലാ സൗകര്യങ്ങളും കൊണ്ടും ജീവിക്കുകയാണ്.ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പൈസ കൊണ്ടാണ് ഇവർക്ക് ശമ്പളം കൊടുക്കുന്നത്.എന്നാൽ ഇവർ അവർക്ക് വേണ്ടി സേവനം ചെയുന്നില്ല എന്നാണ് കാണാൻ പറ്റുന്നത്.

ഇങ്ങനെയുള്ള സർക്കാർ സ്ഥാപനങ്ങൾ സത്യത്തിൽ നമ്മുടെ സമൂഹത്തിന് വളരെ മോശമാണ്.കുറെ അധികം ആളുകൾ ഇത് മൂലം കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.