നായയെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ നാട്ടിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നിരവധി തെരുവ് നായകളെ കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ ഇതാ അത്തരത്തിൽ ഉള്ള നായകളെ പ്രാങ്ക് ചെയ്തിരിക്കുകയാണ്.
തെരുവ് നായകൾ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ നിരവധി കേൾക്കാറുള്ളതാണ്, എന്നാൽ ഇത് അതിൽ നിന്നും വ്യത്യസ്തമാണ്. തെരുവ് നായകളെ പ്രാങ്ക് ചെയ്യുന്ന രസകരമായ ഒരു കാഴ്ച.. ഭീകര ജീവികളുടെ രൂപം കാണിച്ചപ്പോൾ നായകൾ ചെയ്യുന്നത് കണ്ടോ.. വീഡിയോ കണ്ടുനോക്കു.. നായകളുടെ വ്യത്യസ്തമായ പ്രതികരണങ്ങൾ കാണാം..
English Summary:- There’s no one who doesn’t see the dog. I’ve seen many stray dogs roaming our country. But here’s how many such dogs are pranked. We hear many news stories about stray dogs attacking, but this is different from that. A funny sight of stray dogs being pranked… You see dogs doing when they show the appearance of terror creatures… Watch the video. Let’s see the different reactions of the dogs…