നബാർഡിൽ ജോലി നേടാം

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ വന്നിരിക്കുന്നത് വളരെ നല്ലൊരു അവസരമാണ്.ചെറുകിട വ്യാപരങ്ങൾക്കും കുടിൽ വ്യാപാരങ്ങൾക്കും കൃഷിക്കും ധനസഹായം നല്കുക, നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക, ഗ്രാമീണ തൊഴിൽ സംരംഭകാർക്ക് വികസനപദ്ധതികളിൽ പരിശീലനം നൽകുക എന്നിവയാണ് നബാർഡിന്റെ ലക്ഷ്യങ്ങൾ.സർക്കാർ ജോലി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് ഒരു സന്തോഷ വാർത്ത. നബാർഡിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ നിരവധി ഒഴിവുകളെ നിയമിക്കും.പരീക്ഷ ഇല്ലാതെ നേരിട്ട് ആയിരിക്കും നിയമനം. തസ്തികയുടെ പേരുകൾ, യോഗ്യതകൾ, പ്രായപരിധി, ശമ്പളം മുതലായ പ്രസക്തമായ വിശദാംശങ്ങൾ നൽകിയിരിക്കുന്നു.

സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.20 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ. PwD) 10 വർഷം ,(PwD) + OBC 13 വർഷം , (PwD) + SC/ST 15 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ.കൂടുതൽ ഒഴിവുകൾ അറിയാൻ വീഡിയോ കാണുക.

Leave a Comment