നന്ദി ഇല്ലാത്ത മനുഷ്യരൊക്കെ ഈ വീഡിയോ കണ്ട് പഠിക്കണം

മൃഗങ്ങൾക്ക് മനുഷ്യരോട് അപ്പോഴും സ്നേഹമാണ് ഉള്ളത്.അവരെ സംരക്ഷിച്ചാലോ അവർക്ക് ഭക്ഷണം കൊടുത്താലോ ആ സ്നേഹം ഉണ്ടാവും.ആ സ്നേഹം അവരുടെ ജീവിതകാലം മുഴുവൻ സൂക്ഷിച്ചു നമ്മളോട് സ്നേഹം കാണിക്കും.സോഷ്യൽ മീഡിയയിൽ മൃഗങ്ങളുടെ സ്നേഹത്തെ കുറിച്ച് ഒരുപാട് വീഡിയോകൾ കാണാറുണ്ട്.ഈ വീഡിയോ ഒരു പെൻക്വിൻ കുഞ്ഞിന്റെ സ്നേഹത്തെ കുറിച്ചാണ്. ഒരു ദിവസം ബീച്ചിൽ നിന്നും ഒരാൾക്ക് ഒരു പെൻക്വിനെ കിട്ടി.ഈ പെൻക്വിൻ പരിക്ക് പറ്റി വേദന കൊണ്ട് പുള്ളയുമ്പോൾ ഒരു യുവാവ്‌ വന്ന് രക്ഷിച്ചു. ആ യുവാവ് പെൻക്വിന്റ മുറിവിൽ മരുന്ന് വെക്കുകയും അതിനെ പരിചരിക്കുകയും ചെയ്തു.കുറച്ചു മാസങ്ങൾ ആ പെൻക്വിൻ അയാളുടെ വീട്ടിൽ തമാസിച്ചെങ്കിലും പെട്ടന്ന് കാണാതെയായി എന്നാൽ ഒരു മാസത്തിന് ശേഷം ആ പെൻക്വിൻ വീണ്ടും തിരിച്ചു വന്നു.ഇപ്പോൾ എല്ലാ കൊല്ലവും ഈ പെൻക്വിൻ ഇയാളെ കാണാൻ വേണ്ടി വരും.

ഈ സ്നേഹം ആ പെൻക്വിൻ എപ്പോഴും ഉണ്ടായിരുന്നു.ഈ യുവാവിനെ കാണാൻ ഇടക് ഇടക്ക് പെൻക്വിൻ വരാൻ തുടങ്ങി.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment