നടി ദേവി അജിത് മദ്യപാനം പോലും ഉപേക്ഷിച്ചത് മകൾക്ക് വേണ്ടി

നടി ദേവി അജിത്തിനെ അറിയാത്ത ആരും തന്നെ ഉണ്ടാവില്ല.ദേവി അജിത്ത് ഒരു മലയാള ചലച്ചിത്ര നടിയാണ്,കുറെ സിനിമകളിൽ ഒന്നും അഭിമായിച്ചിട്ടില്ലങ്കിലും കുറച്ചു മലയാള സിനിമയിൽ പ്രധാനമായും പ്രവർത്തിച്ചിട്ടുണ്ട്. സഹനടിയായി താരം സിനിമകളിൽ തിളങ്ങിയിരുന്നു. സുനാമി തുടങ്ങിയ ജനപ്രിയ സിനിമകളിൽ ദേവി പ്രവർത്തിച്ചിട്ടുണ്ട്. 2021 ലെ സുനാമി ആയിരുന്നു ദേവിയുടെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തിയത്.ഇപ്പോൾ ദേവിയുടെ മകളുടെ കല്യാണത്തിന്റെ വാർത്തകളാണ് വരുന്നത്.കഴിഞ്ഞ ഡിസംബറിൽ മകളുടെ വിവാഹ നിശ്ചയം നടന്നിരുന്നു.അച്ഛൻ മരിച്ച മകളെ വളരെ കഷ്ടപ്പാടുകൾ സഹിച്ചയിരുന്നു വളർത്തിയത്.കല്യാണം കഴിക്കുന്നത് കുട്ടിക്കാലം മുതലേ ഉള്ള സുഹൃത്താണ്.ഭർത്താവ് മരിച്ചതിന് ശേഷം ദേവി ജീവിച്ചത് മകൾക്ക് വേണ്ടി മാത്രമായിരുന്നു.വളരെ കഷ്ടപ്പെട്ടാണ് മകളെ പഠിപ്പിച്ചതും വളർത്തിയതും.തന്റെ ജീവിതത്തിലെ പല കാര്യങ്ങളും മകൾക്ക് വേണ്ടി മാറ്റിവെച്ചു.

കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ് നന്ദനയും സിദ്ധാർഥും.ചെറുപ്പം തൊട്ടുള്ള പരിചയമാണ് ഇവർ തമ്മിൽ.സ്കൂളിൽ ഇവർ ഒരുമിച്ചാണ് പഠിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment