നടി കനകയെ ഓർമയുണ്ടോ

പഴയ മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലവും ഇഷ്ടമുള്ള ഒരു നടിയാണ് കനക.മലയാളത്തിൽ കുറെ ഒന്നും സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും എല്ലാവർക്കും പ്രിയംകരിയാണ്.മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമകളേ കനക ചെയ്തിട്ടുള്ളൂ.ചില വേഷങ്ങൾ മലയാളി പ്രേക്ഷകർക്ക് എക്കാലവും മറക്കാൻ പറ്റാത്ത ഒന്നായി മാറി.എന്നാൽ ഇപ്പോൾ കനകയുടെ വലിയ മാറ്റത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. സിനിമകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് ജീവിതത്തിൽ മധുരിമ തിരഞ്ഞെടുത്തത് മറ്റൊരു പാതയായിരുന്നു.സിനിമയിൽ മാത്രമല്ല നല്ലൊരു നർത്തകി കൂടിയായിരുന്നു.ആദ്യമായി അഭിനയിക്കുമ്പോൾ 10 ക്ലാസ്സിൽ പടിക്കുകയായിരുന്നു.

ശ്രീനിവാസൻ ,മുകേഷ് തുടങ്ങിയ നടന്മാരുടെ ഒപ്പം അഭിനയിച്ച മധുരിമ മലയാളത്തിലെ നടിമാരിൽ പെട്ടന്ന് തന്നെ ഒരു ശ്രദ്ധ ചെലുത്താൻ പറ്റി.ഒരുപാട് അവസരങ്ങൾ പിന്നീട് വന്നെങ്കിലും.പഠനത്തിനും ഡാൻസിനും വേണ്ടി അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു.
കുടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment