നടന്നു പോകുന്ന സ്ത്രീയുടെ മാല പൊട്ടിച്ചപ്പോൾ സംഭവിച്ചത്‌

മാല പൊട്ടിച്ചു കൊണ്ട് പോകുന്ന കള്ളനെ പിടിച്ച പോലീസിന്റെ വീഡിയോയാണ് ഇത്‌.കള്ളന്മാർ പല തരത്തിൽ നമ്മളെ സമീപിക്കും ചിലപ്പോൾ നമ്മൾ നടന്നു പോകുമ്പോൾ ഇല്ലങ്കിൽ നമ്മുടെ വീട്ടിലേക്ക് . മാല പൊട്ടിക്കാൻ വരുന്ന കള്ളന്മാർ പലപ്പോഴും പൊട്ടികുമ്പോൾ നമ്മുടെ ശരീരത്തിനും മുറിവുകൾ ഉണ്ടാകാറുണ്ട്.എങ്ങനെ ഒരു ദിവസം നടന്നു പോകുമ്പോൾ തന്റെ മാല പൊട്ടിക്കാൻ വന്ന ഒരു കള്ളനെ പൊലീസുകാർ കൈകാര്യം ചെയ്തത്.ഒരു വൃദ്ധ നടന്നു പോകുമ്പോൾ ബൈക്കിൽ പുറകിൽ വന്ന കള്ളൻ മാല പൊട്ടിക്കാൻ വേണ്ടി നോക്കുകയായിരുന്നു. കള്ളന്മാർ ഇപ്പോൾ പെരുകി കൊണ്ട് ഇരിക്കുകയാണ്. എപ്പോഴാണ് നമ്മളെ ഒരു കള്ളൻ അക്രമിക്കുന്നതെന്ന് പറയാൻ പറ്റില്ല . ഒരു കള്ളൻ റോഡിലൂടെ പോകുന്ന ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു ഓടുന്ന വീഡിയോയാണ് ഇത്‌.ഈ വീഡിയോയിൽ നമുക്ക് ഒരു റോഡും അതിൽ നിൽക്കുന്ന ഒരു സ്ത്രീയെയും കാണാൻ പറ്റും.കള്ളൻ മാല പൊട്ടിച്ചു കടന്നു കളഞ്ഞക്കിലും പോലീസ് പുറക്കെ പോയി പിടിക്കുകയായിരുന്നു.

കള്ളന്മാർ ഇപ്പോൾ നമ്മുടെ നാട്ടിൽ വളരെ അധികം കൂടുതലാണ്.എപ്പോൾ വേണമെങ്കിലും നമ്മളും ഒരു കള്ളന്റെ കയ്യിൽ പെടാൻ സാധ്യത ഉണ്ട്.എന്തിരുന്നാലും നമ്മൾ വളരെ ശ്രദ്ധിച്ചു നടക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment