ദുൽഖറും ബേസിലും ഒന്നിക്കുന്നു മിന്നൽ മുരളിയെ മറികടക്കാൻ , പുതിയ ചിത്രം അണിയറയിൽ

മിന്നൽ മുരളി എന്ന ഒരു സിനിമയിൽ പാൻ ഇന്ത്യയിൽ വരെ വലിയ ഹിറ്റ് ആയ ഒരു സംവിധായകൻ ആണ് ബേസിൽ ജോസഫ് , മലയാളത്തിൽ നിന്നും ഇങ്ങനെ ഒരു ചിത്രം ആദ്യമായിട്ടു ആണ് ഇറങ്ങുന്നത് , മലയാളത്തിൽ നിന്നും ആദ്യമായിട്ടു ആണ് ഒരു സൂപ്പർ ഹീറോ ചിത്രം ഇറങ്ങുന്നത് വമ്പൻ ഹിറ്റ് ആവുന്നതും .നെറ്റ്ഫ്‌ളക്‌സിൽ ഇപ്പോഴും ട്രെന്റിങ് ലിസ്റ്റിൽ ഒന്നാമതാണ് മിന്നൽ മുരളി , സിനിമയുടെ പലരംഗങ്ങളും വെച്ച് നിരവധി ആളുകൾ ആണ് റീൽസ് ചെയ്തിരിക്കുന്നത് ,

 

 

എന്നാൽ ബേസിൽ ജോസഫ് അടുത്ത സിനിമ മിന്നൽമുരളിയുടെ രണ്ടാം ഭാഗം ആണ് എന്നാണ് പറയുന്നത് , എന്നാൽ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് . ബേസിൽ സംവിധാനം ചെയുന്ന അടുത്ത സിനിമ ദുൽഖുർ സൽമാൻ ആണ് നായകൻ എന്ന വാർത്ത ആണ് പുറത്തു വരുന്നത് ,മിന്നൽ മുരളിയേക്കാൾ ഒരു പാൻ ഇന്ത്യൻ റീച് ഉണ്ടാക്കുന്ന സിനിമ തന്നെ ആവും ഇത് , ഈ ഒരു കാത്തിരിപ്പിൽ ആണ് Dulquer salmaan ആരാധകർ, കൂടുതൽ അറിയാൻ വീഡിയോ കാണുക ,