ദിലീപ് നിരപരാധിയെന്ന് ആദിത്യൻ ജയന്റെ പുതിയ വെളിപ്പെടുത്തൽ വളരെ നിഘൂടമായ രഹസ്യങ്ങൾ ,

നടനും സിനിമാസീരിയൽ രംഗത്തു സജീവം ആയി നിന്നിരുന്ന ഒരു വ്യക്തി ആയിരുന്നു ആദിത്യൻ ജയൻ , എന്നാൽ കുറച്ചുകാലത്തെ സിനിമയിലും സീരിയയിൽ രംഗത്തും അതികം ഒന്നും സജീവം ആയിരുന്നില്ല, എന്നാൽ ഇപ്പോൾ വാർത്ത മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കൂടുതൽ കേൾക്കുന്ന ഒരു വ്യക്തിയുടെ പേര് ആണ് ആദിത്യൻ ജയൻ എന്ന് , നടൻ ദിലീപിന്റെ വിഷയത്തിൽ ആണ് നടൻ ഇടപെട്ടിരിക്കുന്നത് , നടിയെ അകമിച്ച കേസിൽ ആരോപണ വിധേയൻ ആയ ദിലീപ് നിരപരാതി ആണ് എന്നാണ് ആദിത്യൻ ജയൻ പറയുന്നത് ,

 

തന്റെ ഫേസ്ബുക് പേജ് വഴി ആണ് ഈ കാര്യം സമൂഹത്തിനു മുന്നിൽ എത്തിച്ചത് ,ദിലീപിന്റെയും കാവ്യാ മാധവന്റെയും ഒരു ഫോട്ടോ തരാം ഷെയർ ചെയ്തിട്ടുണ്ട് , സംവിധായകൻ ബാലചന്ദ്ര കുമാർ പറഞ്ഞ ആരോപണങ്ങൾ വെറും നുണയാണ് എന്നു വധിക്കുന്ന നിർമാതാവിന്റെ വീഡിയോ ആദിത്യൻ ജയൻ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു , പിന്നാലെ തന്നെ ബാലചന്ദ്ര കുമാറിന് എതിരെ ഉയരുന്ന വിമർശനങ്ങളുടെ വീഡിയോ കൂടെ പങ്കുവെച്ചു .നിരവധി ആളുകൾ ആണ് ഇതിനു പ്രതികരിച്ചു സോഷ്യൽ മീഡിയയിൽ കമൻറ്റുകൾ ഇട്ടതു , നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാതി തന്നെ ആണ് എന്നാണ് ആദിത്യൻ ജയൻ പറയുന്നതും ഉറച്ചു നിൽക്കുന്നതും .