താൻ ഗർഭിണിയായ വിവരം അറിഞ്ഞ പൂച്ച ചെയ്തത് കണ്ടോ

ചിലപ്പോൾ മൃഗങ്ങൾ കാണിക്കുന്നത് കണ്ടാൽ നമ്മൾ ചിരിച്ചു ചാവും. അവരുടെ ചില നേരങ്ങളിലെ കളിയും ചിരിയുമൊക്കെ കണ്ടാൽ നമുക്ക് തന്നെ ചിരി വരും.ഇങ്ങനെ ഉള്ള ഒരു വീഡിയോയാണ് ഇത്‌.ഈ വീഡിയോയിൽ ഒരു പൂച്ചയെ നമുക്ക് കാണാൻ സാധിക്കും.പൂച്ചയെ ആശുപത്രിയിൽ കൊണ്ട് വരുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.കുറച്ച് കഴിഞ്ഞ് പൂച്ചയെ ഒരു mri scanneril കാണിക്കുമ്പോൾ പൂച്ച ഗർഭിണിയായ വിവരം അറിയുന്നത്.ഇത് സ്ക്രീനിൽ കണ്ട പൂച്ച അത്ഭുതത്തോടെ നോക്കുന്ന വീഡിയോയാണ് ഇത്. ഈ ഒരു വീഡിയോ കണ്ട് ചിരിക്കാത്ത ആളുകൾ ഇല്ലാ. ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ഈ വീഡിയോയിൽ ഒരാളുടെ ഓമനയായ ഒരു പൂച്ചയെ ആശുപത്രിയിൽ കൊണ്ട് വരുന്നത് കാണാൻ സാധിക്കും.അയാളുടെ പൂച്ച ഗർഭിണിയായ വിവരം അയാൾ അറിഞ്ഞു അപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയി സ്കാൻ ചെയ്യാൻ വേണ്ടിയാണ്.എങ്ങനെ സ്കാൻ ചെയ്യാൻ വേണ്ടി കട്ടിലിൽ കിടത്തിയപ്പോൾ പൂച്ചയുടെ ഒരു കള്ള ചിരി കാണാൻ പറ്റും. സ്കാൻ ചെയ്തപ്പോൾ പൂച്ചയുടെ വയറിന്റെ ഉള്ളിലെ കുഞ്ഞുങ്ങളെ കാണാൻ പറ്റുന്നുണ്ട്. ഇത് സ്ക്രീനിൽ കണ്ട് അന്തളിച്ചു നിൽക്കുന്ന പൂച്ചയുടെ വീഡിയോയാണ് ഇത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment