താപ്പാന കാട്ടാനയെ ഇടിച്ചു പഞ്ഞിക്ക് ഇടുന്നത് കണ്ടിട്ട് ഉണ്ടോ

കാടിന്റെ സൈഡിൽ താമസിക്കുന്ന ആളുകൾക്ക് കാട്ടാനക്കൂട്ടം എന്നത് എപ്പോഴും ഒരു പേടി സ്വപ്നം ആയിരിക്കും.നാട്ടാനകളെ നമ്മൾ കുറെ കണ്ടിട്ട് ഉണ്ട്.പൂരത്തിന് കൊണ്ട് വന്നും തടി പിടിക്കാനുമൊക്കെ നമ്മൾ കൊണ്ട് വരാർ ഉണ്ട്.പണ്ട് മുതലേ മനുഷ്യന്റെ ഒപ്പം ജീവിക്കുന്ന ഒരു മൃഗമാണ് ആന.ആനയെ പല രീതിയിൽ മനുഷ്യൻ ദ്രോഹിക്കുമെങ്കിലും അതിന് എപ്പോഴും തിരിച്ചു സ്നേഹം ആയിരിക്കും. കാട്ടിലാണ് സാധാരണ ആനയെ കാണുന്നത് എങ്കിലും മനുഷ്യർ ആനയെ പിടിച്ചു നാട്ടിൽ കൊണ്ട് വന്ന് വളർത്തിയാണ് നോക്കാറുളത്.കാട്ടിൽ ഉള്ള ആനയും നാട്ടിൽ ഉള്ള ആനയും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്.

ഈ ഒരു വീഡിയോയിൽ നമുക്ക്‌ ഒരു താപ്പാന ഒരു കാട്ടാനയെ തുരത്തി ഓടിക്കുന്നത് കാണാൻ പറ്റും.നാട്ടിൽ ഇറങ്ങിയ ഒരു കാട്ടാനയെ തുരത്തുന്നത് കാണാൻ പറ്റും.നാട്ടിൽ കൃഷി നശിപ്പിക്കാൻ ആയിരുന്നു ആന ഇറങ്ങിയത്.സാധാരണ ആനയെ തുരത്താൻ വേണ്ടി പടക്കം പൊട്ടിച്ചാണ് ഓടിക്കാൻ നോക്കുക.ഉച്ചത്തിൽ ഉള്ള സൗണ്ട് ഉണ്ടാക്കിയും നമ്മൾ ആനയെ തുരത്താരുണ്ട്.ഈ വീഡിയോയിലെ താപ്പാന ഒരു ഭീകരൻ തന്നെയാണ് ഒറ്റക്ക് കാട്ടാനയെ തുരത്താൻ വേണ്ടി വന്നത്.നാട്ടിൽ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിക്കുമ്പോൾ തുടങ്ങിയപ്പോൾ നാട്ടുകാർ ആയിരിക്കും അറിയിച്ചത്.അറിയിച്ചതും താപ്പാന പെട്ടന്ന് തന്നെ സഹായത്തിന് വന്നു.ഒരുപാട് സമയം താപ്പാനയും കാട്ടാനയും തമ്മിൽ സംഘടനം നടന്നത് ശേഷം കാട്ടാന കാട്ടിലേക്ക് പോവണ്ടി വന്നു.കൂടതൽ അറിയാൻ വീഡിയോ കാണുക.