തന്റെ കുഞ്ഞിന്റെ ജീവന് വേണ്ടി ഈ ‘അമ്മ ചെയ്യുന്നത് കണ്ടോ..! (വീഡിയോ)

തന്റെ കുഞ്ഞുങ്ങളുടെ ജീവൻ തന്നെയാണ് ഏതൊരു അമ്മയ്ക്കും പ്രാധാന്യം. അതുകൊണ്ടുതന്നെ ഇവിടെ ഈ പൂച്ച തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ചെയ്തത് കണ്ടോ. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ ആണിത്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പൂച്ചകളും പാമ്പുകളെ പോലെ ഉള്ള ജീവികളെ പിടികൂടുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഈ പൂച്ച തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്..

കുഞ്ഞുങ്ങളെ ആഹാരമാകാനായി എത്തിയ പെരുമ്പാമ്പിൽ നിന്നും രക്ഷനേടാനായി ചെയ്യുന്നത് കണ്ടോ.. വീഡിയോ. ഇത്തരത്തിൽ അതീവ ധൈര്യശാലികളായ നിരവധി പൂച്ചകൾ ഉണ്ട്.. വീഡിയോ കണ്ടുനോക്കു..

English Summary:- The life of her children is the priority for any mother. So here you see what this cat did to protect his little ones. This is a video that has made waves on social media. We’ve seen cats in our country catching creatures like snakes. But here this cat is trying to save his cubs…