തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ ഇവയാണ് വെളിപ്പെടുത്തി ദുൽഖർ സൽമാൻ.

ഒരു ഇന്ത്യൻ നടനും പിന്നണി ഗായകനും ചലച്ചിത്ര നിർമ്മാതാവുമാണ്, അദ്ദേഹം പ്രധാനമായും മലയാളം സിനിമകളിൽ പ്രവർത്തിക്കുന്നയാളാണ്. അതുപോലെ തന്നെ നിരവധി തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് . മലയാളത്തിൽ തന്നെ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തു വിജയിപ്പിച്ച ഒരാൾ ആണ് , എന്നാൽ ഈ അടുത്ത് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള സിനിമകൾ ഇവ ആണ് എന്നും നിരവധി തവണ കണ്ട സിനിമകൾ ആണ് എന്നും പറഞ്ഞു , മലയാളത്തിൽ നിന്നും ആണ് ആ സിനിമകൾ , പഴയകാല സിനിമകൾ ആണ് കൂടുതൽ ഇഷ്ട്ടം എന്നും പറഞ്ഞു ,

 

തന്റെ അച്ഛൻ അഭിനയിച്ച സിനിമയാണ് ആണ് കൂടുതൽ ഇഷ്ടം , അമരം .അതുപോലെ തന്ന ശ്രീനിവാസൻ അഭിനയിച്ച പൊന്മുട്ടയിടുന്ന താറാവ് , എന്ന ചിത്രവും , നമുക്ക് പാർക്കൻ മുന്തിരി തോപ്പുകൾ മോഹൻലാൽ നായകൻ ആയി അഭിയിച്ച ചിത്രം എന്നിവ ആണ് കൂടുതൽ ഇഷ്ടം എന്നും പറഞ്ഞു , അതുപോലെ തന്നെ സാമ്രാജ്യം എന്ന സിനിമയുടെ രണ്ടാംഭാഗം സിനിമയെ കുറിച്ചു ചർച്ചകൾ ഉണ്ട് എന്നും പറയുന്നു , കുറുപ്പ് എന്ന സിനിമയുടെ അവസാനം സാമ്രാജ്യം എന്ന സിനിമയിൽ മമ്മൂക്കയുടെ ലുക്കിൽ ആണ് ദുൽഖർ സൽമാൻ വന്നത് . അത് ഒരു രണ്ടാം ഭാഗത്തിനുള്ള എല്ലാ ചേരുവകളും ചേർന്നാണ് കുറുപ്പ് എന്ന ചിത്രം അവസാനിപ്പിച്ചത് ,