തട്ടിപ്പിന്റെ മാരക വേർഷൻ ഇതൊക്കെയാണ്

നമ്മൾ പലപ്പോഴും പല സ്ഥലങ്ങളിൽ വെച്ച് തട്ടിപ്പിന് ഇരയാവറുണ്ട്. എന്നാൽ പേടി കാരണമോ മറ്റുള്ളവർ എന്ത് പറയുമെന്ന് വിചാരിച്ചോ നമ്മൾ അതൊന്നും പുറത്ത് പറയാറില്ല.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഇത്‌.ഈ വീഡിയോയിൽ നമുക്ക് ഒരു കടക്കാരൻ അയാളുടെ കടയിൽ സാധനം വാങ്ങിക്കുമ്പോൾ തുകത്തിൽ കളവ് കാണിക്കുന്നതാണ്.മിക്കപ്പോഴും നമ്മൾ ഇങ്ങനെ പറ്റിക്കപെടാറുണ്ട്. ഇപ്പോൾ കടകളിൽ ഇങ്ങനെയുള്ള സംഭവം വളരെ അധികം കൂടുതലാണ് എന്നാൽ അതൊന്നും നമ്മൾ അധികം ശ്രദ്ധിക്കാറില്ല. നമ്മുടെ കയ്യിലെ വലിയ ഒരു ശതമാനം പൈസ ഇങ്ങനെ പോവാൻ ഉള്ള സാധ്യത ഉണ്ട്.ഇങ്ങനെ ചെയ്യുന്നത് നിയമപരമായി വളരെ വലിയ കുറ്റമാണ്.നമുക്ക് കൊടുക്കുന്ന പൈസക്ക് സാധനങ്ങൾ ലഭിക്കാതിരിക്കുക മാത്രമല്ല നമ്മളെ ചതിക്കുക കൂടിയാണ് ചെയ്യുന്നത്.

ഈ വീഡിയോയിൽ ഇങ്ങനെ വെട്ടിപ്പ് നടത്തുന്ന കടകാരനോട് പ്രതികരിക്കുന്ന ഒരാളെ നമുക്കു ഈ വീഡിയോയിൽ കാണാൻ പറ്റും.ഇങ്ങനെ ഉള്ള ആളുകളോട് നമ്മൾ ഒരു ദയയും കാണിക്കരുത്.നമ്മളുടെ പൈസ പറ്റിക്കുന്ന ആളുകളാണ് മുഴുവൻപോലീസിൽ കംപ്ലൈന്റ് ചെയ്ത തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment