ടിനി ടോമിനെ തെറിവിളിച്ചു ഷിയാസ് കരീം സോഷ്യൽ മീഡിയയിൽ ഇന്നത്തെ ചർച്ച വിഷയം

സോഷ്യൽ   മീഡിയയിൽ നമ്മൾ സ്ഥിരം കാണാറുള്ള കാഴ്ച ആണ് പല പ്രമുഖരെയും കുറിച്ച് പലതരത്തിൽ ഉള്ള വ്യാജ വാർത്തകൾ വരുന്നത് , സോഷ്യൽ മീഡിയ വഴി നിരവധി വ്യാജ അക്കൗണ്ടുകൾ ആണ് പല സിനിമ താരങ്ങളുടെ പേരിലും ഉള്ളത് , അവർ അതിനെ മോശം ആയ രീതിയിൽ ആണ് ഉപയോഗിക്കുന്നത് , നിരവധി വാർത്തകൾ ആണ് താരങ്ങളുടെ സോഷ്യൻ മീഡിയ അക്കൗണ്ടുകൾ കുറിച്ച് നമ്മൾ കേൾക്കുന്നത് , ടിനി ടോമിനെ തെറിവിളിച്ചു ഷിയാസ് കരീം എന്ന വാർത്ത ആണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയുന്നത് , മലയാളസിനിമയിൽ അഭിനയിക്കുന്ന ഒരു നടനും കോമഡി താരവും ആണ് ടിനിടോം എന്ന നടൻ , അതുപോലെ തന്നെ സിനിമ മോഡലിംഗ് ടെലിവിഷൻ പരിപാടികളിൽ നിറഞ്ഞു നിന്നിരുന്നു ഒരു തരാം ആണ് ഷിയാസ് കരീം , , ഷിയാസ് കരീം എന്ന വ്യക്തി സോഷ്യൽ മീഡിയ വഴി ടിനിടോം എന്ന നടനെ മോശം ആയ വാക്കുകൾ ഉപയോഗിച്ചു എന്ന വാർത്ത ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ,

 

എന്നാൽ ഷിയാസ് കരീം അല്ല അത് ചെയ്തതു എന്നു ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ലൈവ് വീഡിയോ ചെയ്ത കൊണ്ട് പ്രതികരിക്കുന്നത് , തന്റെ പേര് വെച്ച് സോഷ്യൽ മീഡിയ വഴി മറ്റാരോ ആണ് ഈ പ്രവർത്തി ചെയുന്നത് എന്നും , ടിനി ടോം തനിക്ക് സഹോദരനെ പോലെ ആണ് എന്നും , സുഹൃത്തുക്കൾ ആണ് എന്നും ആണ് പറയുന്നത് , ഇതുപോലെ മോശം ആയ പ്രവർത്തി ചെയ്യുന്നവരോട് ഇനി ഇതുപോലെ ചെയ്യരുത് എന്ന് അഭ്യാർത്ഥിക്കുന്ന ഒരു വീഡിയോ ആണ് ഇത്, എന്നാൽ ഇതിനു മറുപടി ആയി ടിനിടോമും ലൈവ് വീഡിയോ ഇട്ടു പ്രതികരിച്ചു ,ഷിയാസ് എന്നു പേരുള്ള വ്യക്തി വളരെ മോശം ആയ വാക്കുകൾ ഉപയോഗിച്ചു എന്നും അതുപോലെ ഷിയാസ് കരീം എന്ന മോഡൽ ടെലിവിഷൻ താരവും ആയ വ്യക്തി തന്റെ സഹോദരൻ അല്ല എന്നും ആണ് ടിനിടോം വീഡിയോ വഴി സോഷ്യൽ മീഡിയയി പങ്കുവെച്ചത് ,