ഞങ്ങളുടെ നാട്ടിൽ വന്നാൽ ഞങ്ങൾ വീഡിയോ എടുക്കും

കള്ളന്മാർ ഇപ്പോൾ പെരുകി കൊണ്ട് ഇരിക്കുകയാണ്. എപ്പോഴാണ് നമ്മളെ ഒരു കള്ളൻ അക്രമിക്കുന്നതെന്ന് പറയാൻ പറ്റില്ല . ഈ വീഡിയോയിൽ ഒരു ഗ്രാമത്തിലൂടെ കുറച്ചു സ്ത്രീകൾ നടന്നു പോകുന്നതാണ്.സ്ത്രീകളെ കണ്ടാൽ ചവറു പെറുക്കാൻ വേണ്ടി പോകുന്ന ആളുകളെ പോലെയാണ് എന്നാൽ കയ്യിൽ എല്ലാം കുറച്ചു ചാകുകളുമായി നടന്നു പോകുന്നു.ഇങ്ങനെ ചാക്കുമായി പോകുന്നു ആളുകളെ നമ്മൾ വളരെ ശ്രദ്ധിക്കണം ചിലപ്പോൾ കണ്ണ് തെറ്റിയാൽ അവർ നമ്മുടെ വീട്ടിൽ സാധനങ്ങൾ എടുത്തുകൊണ്ട് പോകും .ഇപ്പോൾ കുറെ സ്ഥലങ്ങളിൽ ഇങ്ങനെയുള്ള വാർത്തകൾ വരുന്നുണ്ട്.നമ്മുടെ വീട്ടിൽ നിന്നുമുള്ള കുട്ടികളെ തട്ടി കൊണ്ട് പോകാനും ഇങ്ങനെ ഉള്ള ആളുകൾ ശ്രമിക്കാറുണ്ട്. മറ്റുള്ള നാട്ടിൽ നിന്നും വരുന്ന ആളുകളാണ് ഇങ്ങനെ ചെയ്യുന്നത്.

ഈ സ്ത്രീകൾ റോഡിലൂടെ നടക്കുമ്പോൾ വീഡിയോ എടുക്കുന്നുണ്ട്. നാട്ടിൽ അറിയാത്ത ആര് വന്നാലും വീഡിയോ എടുക്കുമെന്നാണ് അതിലെ യുവാവ് പറയുന്നത്.സ്വന്തം നാട്ടിലെ കുട്ടികളെ ശ്രദ്ധിക്കാൻ നമ്മൾ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.പ്രായമായ ആളുകളും കുട്ടികളും കള്ളൻമരിൽ നിന്നും നിങ്ങൾ രക്ഷനേടാൻ നോക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment