ജോലി പോയത് അറിഞ്ഞപ്പോൾ കലി തുള്ളി കിരൺ കുമാർ

സമൂഹത്തിലെ ഒരു വലിയ വിപത്താണ് സ്ത്രീധനം. പെണ്കുട്ടികളെയും അവരുടെ മാതാപിതാകളെയും സ്ത്രീധനത്തിന്റെ പേരിൽ ദ്രോഹിക്കുന്ന കാഴ്ച നമുക്ക് ഇപ്പോൾ ദിവസം കാണാൻ സാധിക്കും.കേരളത്തിൽ അടുത്തിടെ വളരെ വിവാദമായ ഒരു കേസായിരുന്നു കിരൺ കുമാറിന്റെ. സ്ത്രീധനത്തിന്റ് പേരിൽ ഭാര്യയെ കൊന്ന കേസ് ആയിരുന്നു അത്.ഒരുപാട് കേസുകൾ അതിന് ശേഷം പുറത്ത് വന്നു. സ്ത്രീധനത്തിന്റെ പേരിൽ ഒരുപാട് പെണ്കുട്ടികൾ കഷ്ടപ്പെടുന്നുണ്ട്.കൂടതൽ ആളുകൾ സമൂഹത്തിൽ നിന്നുള്ള അവഗണന കൊണ്ട് പുറത്തേക്കു വരാറില്ല.സ്ത്രീധനത്തിന് എതിരെ നിയമങ്ങൾ ഉണ്ടെങ്കിലും അത് ഒന്നും തന്നെ നല്ല രീതിയിൽ പ്രാവർത്തികമാക്കാൻ നോക്കാറില്ല.സ്ത്രീധനം പോലെയുള്ള സാമൂഹിക വിപത്തുകളെ നേരിടാൻ ശക്തമായ നിയമങ്ങൾ നമ്മുടെ സമൂഹത്തിൽ വന്നാലേ ശെരിയാവുള്ളു.സ്ത്രീധന കേസിൽ കേരളത്തിൽ വളരെ വലിയ വാർത്തയായ കേസായിരുന്നു കിരൺ കുമാറിന്റ.

സ്ത്രീധന കേസിൽ പ്രതിയായ കിരണിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.MVD യിൽ സബ് ഇൻസ്പെക്ടറായ കിരണിനെ നിയമനടപടി എടുത്ത് പിരിച്ചു വിടുകയായിരുന്നു.ഇപ്പോൾ ഇത് അറിഞ്ഞ കിരൺ രോഷാകുലനായി സംസാരിക്കുന്ന വീഡിയോയാണ്.ഇങ്ങനെയുള്ള ആളുകളെ എന്തായാലും പിരിച്ചു വിടേണ്ടതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.