ജൂലൈ റേഷൻ വിതരണം തുടങ്ങി

ജൂലൈ മാസത്തിൽ റേഷൻ വിതരണം തുടങ്ങി.ജൂലൈ മാസത്തിലും കിറ്റ് ഉണ്ടാവും.ഈ വീഡിയോയിൽ ജൂലൈ മാസത്തിൽ റേഷൻ വിതരണത്തെ കുറിച്ചാണ് പറയുന്നത്. കൊറോണ കാലത്ത് തുടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ജൂലൈ മാസത്തിലും തുടരും.കടല, ഉഴുന്ന്, തേയില, പഞ്ചസാര, വെളിച്ചെണ്ണ, മുളക് പൊടി, നുറുക്ക് ഗോതമ്പ്, ചെറുപയർ, തുവരപ്പരിപ്പ് എന്നിവയാണ് കിറ്റിലുള്ളത്.കഴിഞ്ഞ മാസത്തിലെ റേഷൻ കിട്ടാത്ത ആളുകൾക്ക് ഈ മാസത്തിൽ കിട്ടും.ദുരിത കാലത്ത് കിറ്റ് കിട്ടുന്നത് പാവപ്പെട്ട ജനങ്ങൾക്ക് വളരെ ആശ്വാസമാണ്.ഇനിയും റേഷൻ കാർഡ് മാറാൻ ഉള്ള ആളുകൾക്ക് പിഴ ചുമത്തുമെന് സർക്കാർ പറഞ്ഞിരുന്നു..വെള്ള, നീല കാർഡ് ഉടമകൾക്ക് കഴിഞ്ഞ മാസങ്ങളിലെ സൗജന്യ റേഷൻ കിറ്റുകൾ ഈമാസം തന്നെ വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വൈകിയാലും എല്ലാ വിഭാഗങ്ങൾക്കും സൗജന്യ കിറ്റുകൾ ലഭ്യമാക്കും.

മുൻപ് അനർഹമായ റേഷൻ കാർഡ് വെച്ചവർക്ക് എതിരെ നടപടി എടുക്കാൻ സർക്കാർ ഉത്തരവ് കൊണ്ട് വന്നിരുന്നു.ജൂണ് 30 വരെ ആയിരുന്നു റേഷൻ കാർഡ് മാറ്റാനുള്ള സമയം.റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചവര്‍ ജൂണ് 30നകം പൊതുവിഭാഗത്തിലേക്കു മാറ്റിയില്ലെങ്കില്‍ വന്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്ധ്. ഇനി മുതൽ അനർഹമായ റേഷൻ നിങ്ങൾക്ക് വാങ്ങിക്കാൻ സാധിക്കില്ല അങ്ങനെ അറിഞ്ഞാൽ.നിങ്ങൾ ഇത്രയും കാലം വാങ്ങിയ എല്ലാ ഭക്ഷ്യധാന്യങ്ങളുടെയും തുക കണ്ടെത്തി അടകണ്ടി വരും.എന്നുമുതലാണോ അനര്‍ഹമായി ഭക്ഷ്യധാന്യം വാങ്ങുന്നതെന്നു കണ്ടെത്തി അന്നു മുതലുള്ള തുകയായിരിക്കും ഈടാക്കുക.

https://www.youtube.com/watch?v=j3hmxh4d3Qo

Leave a Comment