ജീവനുള്ള നായയുടെ ദേഹത്തു കൂടി ടാർ ഒഴിച്ചു ജീവനക്കാരുടെ ക്രൂരത

ജീവനുള്ള നായയുടെ ദേഹത്തു കൂടി ടാർ ഒഴിച്ചു ജീവനക്കാരുടെ ക്രൂരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ ഒരു മൃഗത്തെകാളും കഷ്ടം.ചില സമയങ്ങളിൽ അപകടങ്ങൾ പറ്റിയാൽ ആരും തന്നെ തിരിഞ്ഞു നോക്കില്ല.ഒരു സഹായത്തിന് വേണ്ടി യാചിച്ചാലും നമുക്ക് കിട്ടാണമെന് ഇല്ല. മനുഷ്യന്റെ മനുഷ്യത്വം ചില സമയങ്ങളിൽ എവിടെ പോയി എന്ന് പോലും നമുക്ക് തോന്നി പോകും.

ഈ വീഡിയോയിൽ ടാറിങ് പണി ചെയ്യുമ്പോൾ ഒരു നായിന്റ ദേഹത്ത് കൂടി ടാർ ഒഴിച്ചതാണ്. മനസാക്ഷി ഇല്ലാത്ത ഒരു മനുഷ്യനെ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. മനസാക്ഷി അവന്റെ വഴികാട്ടിയും ഉപദേഷ്ടാവുമാണ്.ഒരു മനുഷ്യന്റെ മനസാക്ഷിയെ നോക്കിയാണ് നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.മനസാക്ഷിയുള്ള ഒരു സമൂഹമാണ് ഏറ്റവും വികസനം കൈവരിച്ചത്.മനസാക്ഷി ഉള്ള ഒരു മനുഷ്യൻ അവന്റെ തെറ്റുകളെ മനസിലാക്കാൻ സാധിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.