ചങ്കിടിപ്പോടെ അല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല

മനുഷ്യൻ മനുഷ്യനെ സഹയിക്കുന്നതിനെയാണ് മനുഷ്യത്വം എന്ന് പറയുന്നത്.മറ്റൊരു വ്യക്തി അപകടത്തിൽ പെടുമ്പോൾ രക്ഷിക്കാൻ തോന്നുന്നത് മനുഷ്യത്വ വികാരത്തിന്റെ മേലെയാണ്.
മനുഷ്യത്വം അത് മറ്റുള്ളവരോടുള്ള സൗഹൃദ മനോഭാവമാണ്. മറ്റൊരു വ്യക്തിയെ മനസിലാക്കാനും അനുഭവിക്കാനുമുള്ള കഴിവാണിത്.ഒരു ചെറിയ കുട്ടിയോട് കാണിക്കുന്ന മനുഷ്യത്വം നിറഞ്ഞ കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.ആവശ്യമുള്ള ആർക്കും സഹായം നൽകാനുള്ള സന്നദ്ധതയാണ് ഇത്.

ഈ വീഡിയോയിൽ ഒരു ചെറിയ കുട്ടിയേയും അമ്മയെയും കാണാൻ സാധിക്കും നമ്മൾക്ക്. അവർ റോഡിലൂടെ നടക്കുകയാണ്.പെട്ടന്നാണ് ഒരു വലിയ തെരുവ് നായ പാഞ്ഞടുത്തത്. ഇത് കണ്ടതും അമ്മയും കുട്ടിയും പേടിച്ചു പോയി.ഈ നായ ഈ കുട്ടിയെ കണ്ടതും ആക്രമിക്കാൻ തുടങ്ങി.നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്ന യുവാവിനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക.