ഗൃഹപ്രവേശന ചടങ് കൊഴുപ്പിക്കാൻ എത്തിയ ആന ഇടഞ്ഞു; പിന്നീട് സംഭവിച്ചത് കണ്ടോ !

ആനകളെ പുരത്തിനാണ് നമ്മൾ എഴുന്നള്ളിക്കുക എന്നാൽ ചിലർ അവരുടെ പൊങ്ങച്ചം കാണിക്കാൻ വേണ്ടി ചെറിയ പരിപാടിക്ക് പോലും ആനയെ എഴുന്നള്ളിച്ചു കൊണ്ട് വരും.ആനകളെ കാണാൻ എല്ലാവർക്കും ഇഷ്ടമാണ് ഒരു പുരമോ ഉത്സവമോ വന്നാൽ നമ്മൾ എല്ലാവരും ആനയുടെ പുറകെയാവും.ആന പ്രേമം തലക് പിടിച്ചു നടക്കുന്ന കുറെ ആളുകൾ ഉണ്ട്..മനുഷ്യന്റെ നല്ലൊരു സുഹൃത്താണ് ആന എന്നാൽ മിക്ക ആളുകൾക്കും ആനയെ പേടിയാണ്.

ചിലപ്പോൾ ആനകളും പാപ്പാനെ അല്ലാതെ ആരുമായും നല്ല രീതിയിൽ നിൽക്കില്ല .പണ്ട് മുതലേ മനുഷ്യന്റെ ഒപ്പം ജീവിക്കുന്ന ഒരു മൃഗമാണ് ആന.ആനയെ പല രീതിയിൽ മനുഷ്യൻ ദ്രോഹിക്കുമെങ്കിലും അതിന് എപ്പോഴും തിരിച്ചു സ്നേഹം ആയിരിക്കും. കാട്ടിലാണ് സാധാരണ ആനയെ കാണുന്നത് എങ്കിലും മനുഷ്യർ ആനയെ പിടിച്ചു നാട്ടിൽ കൊണ്ട് വന്ന് വളർത്തിയാണ് നോക്കാറുളത് .ആനയെ പൂരത്തിന് കൊണ്ട് പോയും തടി പിടിക്കാനും ഒകെ നമ്മൾ ഉപയോഗിച്ചു ദ്രോഹികാർ ഉണ്ട്.

ഈ വീഡിയോയിൽ നമുക്ക് കാണാൻ പറ്റുന്നത് ഒരു ആനയെ ഒരു വീടിന്റെ പാലുകച്ചലിന് കൊണ്ടുപോയി പ്രശ്നമാവുന്നതാണ്.ആന ഇടഞ്ഞ് കുറച്ചു പേർക്ക് പരിക്ക് പറ്റി. കൂടുതൽ അറിയാൻ വീഡിയോ കാണുക.