ഇന്ന് ലോകത്തിൽ നിരവധി ആളുകൾ കാൻസർ ബാധിച്ചു മരിക്കുണ്ട്കാൻസർ ശരീരത്തിൽ പടർന്നിട്ടുണ്ടെങ്കിൽ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടയാളങ്ങളോ ലക്ഷണങ്ങളോ പ്രത്യക്ഷപ്പെടാം.സാധാരണ കാൻസർ വരുന്നത് പരമ്പര്യമായാണ് ഇല്ലങ്കിൽ ഭക്ഷണ കാര്യങ്ങൾ കൊണ്ടും വരാം.സാധാരണയായി കാൻസർ വളരുമ്പോൾ അത് സമീപത്തുള്ള അവയവങ്ങൾ, രക്തക്കുഴലുകൾ, ഞരമ്പുകൾ എന്നിവയിലേക്ക് വ്യാപിക്കുവാൻ തുടങ്ങും.ശരീരത്തിലെ കോശങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് കാൻസർ. ഈ സമ്മർദ്ദം കാൻസറിന്റെ ചില ലക്ഷണങ്ങൾക്കും അടയാളങ്ങൾക്കും കാരണമാകുന്നു.കാൻസർ വരുന്നത് ആദ്യം തന്നെ അറിയുകയാണക്കിൽ നമുക്ക് പെട്ടന്ന് തന്നെ ചികിത്സിച്ചു ഭേദമാകാം.
ഈ വീഡിയോയിൽ കാൻസർ വരുമ്പോൾ ഉള്ള ലക്ഷങ്ങളെ കുറിച്ചാണ്.പല ക്യാന്സറുകൾക്കും പല ലക്ഷണങ്ങൾ ആണക്കിലും ചില ലക്ഷണങ്ങൾ എല്ലാത്തിനും ഉണ്ടാവും.പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥയാണ് ഒരു ലക്ഷണം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഭാരം കുറയുന്നു,മനസിനും ശരീരത്തിനും ഒരു ഉഷാർ ഇല്ലാത്തതും കാരണമാണ്. അതും വര്‍ക്കൗട്ടോ ഡയറ്റോ പോലുമില്ലാതെ. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയും ഒരുപക്ഷേ ക്യാന്‍സറിന്റെ ലക്ഷണമാകാം. ആവശ്യത്തിന് ഉറക്കവും ഭക്ഷണവും വിശ്രമവും മാനസികമായ സ്വസ്ഥതയും എല്ലാം ലഭിക്കുമ്പോഴും ഈ ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ ഒന്ന് കരുതുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.