കോപ്പ അമേരിക്ക രാജ്യത്തേക്ക് എത്തിച്ച ഡി മരിയക്ക് കിട്ടിയ സ്വികരണം

കോപ്പ അമേരിക്ക ഫൈനലിൽ വിജയ ഗോൾ നേടിയ കളിക്കാരൻ വീട്ടിൽ എത്തിയപ്പോൾ നടന്നതാണ് ഈ വീഡിയോയിൽ ഉള്ളത്.ഒരു കളിക്കാരൻ കാരണം അയാളുടെ ടീം ജയിക്കുമെങ്കിൽ.അതായിരിക്കും അയാളുടെ ഏറ്റവും വലിയ സന്തോഷം.വിജയ ഗോൾ നേടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും സന്തോഷമാണ് ഈ വീഡിയോയിൽ കാണുന്നത്.സ്വന്തം രാജ്യത്തിന്റെ അഭിമാനത്തെ സംരക്ഷിച്ച കളിക്കാരന് നല്ലൊരു സ്വികരണം തന്നെയാണ് ഒരുക്കിയത്.

ലോകത്തെ മുഴുവൻ ഒരുമിപ്പിക്കുന്ന ഒരു കളിയാണ് ഫുട്ബോൾ.ലോകത്തിൽ കോടികണക്കിന് ആരാധകർ ഉള്ള ഒരു കളി കൂടിയാണ് ഇത്.ലോകം മുഴുവൻ ഒരു പന്തിന്റെ പുറക്കെ പോകുന്ന വിസ്മയമാണ്.കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ആവേശത്തിലായിരുന്നു ലോകം മുഴുവന്‍. ലോകത്ത് ഇത്രയും ജനകീയമായൊരു കളി വേറെയില്ല എന്ന് തന്നെ.കോപ്പ അമേരിക്ക ഫൈനൽ നടന്നത് അർജന്റീന ബ്രസീൽ തമ്മിലാണ്. ലോകത്തിലെ ഫുട്ബോൾ ശക്തികളിൽ പ്രമുഖരാണ് രണ്ട് പേരും.ലോകത്തിൽ പല വലിയ ഫുട്ബോൾ താരങ്ങൾ ഉണ്ടായിട്ടുണ്ട്.ലോകം കണ്ട മികച്ച രണ്ട് ഫുട്‌ബോള്‍ താരങ്ങളാണ് പെലെയും മറഡോണയും. ലോകം കണ്ട മികച്ച രണ്ട് ഗോളുകളും ഇവരുടേതായിരുന്നു. ബ്രസീലിന്റെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന താരമാണ് പെലെ.ഫുട്‌ബോൾ മാന്ത്രികൻ എന്ന് അറിയുന്നത് മറഡോണയാണ്.നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനെ സംബന്ധിച്ചിടത്തോളം നിരവധി അഭ്യാസമുറകള്‍ സ്വായത്തമാക്കേണ്ടി വരും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment