കൊറോണ സമയത്ത് ജനിച്ച കുട്ടിയുടെ അവസ്ഥ കണ്ടോ

ഈ വീഡിയോയിൽ കൊറോണ സമയത്ത് ജനിച്ച ഒരു കുട്ടിയുടെ വീഡിയോയാണ്.കൊറോണ സമയത്ത് ജനിച്ചത് കൊണ്ട് തന്നെ അവൾക്ക് കാണുന്നത് എല്ലാം സാനിറ്റിസർ കരുതുന്നു. എവിടെ പോയാലും കൈ സാനിറ്റൈസ്ർ കൊണ്ട് കഴുകണമെന് അവളോട് പറഞ്ഞിരുന്നുയന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.കൊറോണ ഇവിടെ കുറച്ചധികം കാലം കൂടിയുണ്ടാകുമെന്നും നാം അതുമായി സമരസപ്പെട്ട് ജീവിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നുമുള്ള വസ്തുത സമൂഹം പതുക്കെ അംഗീകരിച്ച് തുടങ്ങുകയാണ്. രോഗികളെ നിരീക്ഷിക്കുക, രോഗികളെ ചികിത്സിക്കുക എന്നിവയടക്കം രാജ്യങ്ങൾക്ക് എങ്ങനെ ഇതിനെതിരെ തയ്യാറെടുക്കാമെന്ന് ലോകാരോഗ്യ സംഘടന മാർഗനിർദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ, രോഗികളെ ചികിത്സിക്കുക, ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രിക്കുക, ശരിയായ വസ്തുക്കൾ എത്തുന്നത് പരിപാലിക്കുക, ഈ പുതിയ വൈറസ് ബാധയെ കുറിച്ച് ബോധവത്കരണം ഉണ്ടാക്കുന്നതിനായി പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൊറോണ കാലം ആയപ്പോൾ എല്ലാവരും ഏറ്റവും കൂടുതൽ തിരഞ്ഞത് നമ്മുടെ പ്രതിരോധ ശേഷി എങ്ങനെ കൂട്ടാം എന്നതാണ്.നല്ല ആഹാരങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ നിന്നും ഒരു പരിധി വരെ രോഗങ്ങളെ മാറ്റി നിർത്താൻ സാധിക്കും.സമീകൃതാഹാരം അതേ പോലെ മുട്ടയും പാലും ഒകെ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ അധികം നല്ലതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment