കൊമ്പന് ഒപ്പം സെൽഫി എടുക്കാൻ ചെന്ന യുവാവ്

കൊമ്പന് ഒപ്പം സെൽഫി എടുക്കാൻ ചെന്ന യുവാവിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ൽആനയ്ക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കവേ യുവാവിനെ ആന തൂക്കിയെറിഞ്ഞു.ആനകളെ ഏറ്റവും സ്നേഹം നിറഞ്ഞ മൃഗങ്ങളാണ് എന്നാൽ അവയെ നമ്മൾ ദ്രോഹിച്ചാൽ നമ്മളെ തിരിച്ചും അവർ ഉപദ്രവിക്കും.മൃഗങ്ങളോട് ഉള്ള മനുഷ്യരുടെ സമീപനം വളരെ അധികം മോശമാണ്.മൃഗങ്ങളെ പല കാരണങ്ങൾ പറഞ്ഞും നമ്മൾ ഉപദ്രവികാർ ഉണ്ട്.ആനകളെ നമ്മൾ കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വന്നാണ് വളർത്തുന്നത്.നാട്ടിൽ വളരുന്നത് ആണക്കിലും കാട്ടിലെ ജീവിയുടെ സ്വഭവം ആയിരിക്കും അതിന്.മനുഷ്യർ അതിനോട് ഇടപഴകുമ്പോൾ തീർച്ചയായും ഒരു അകലം പലികണ്ടത് അത്യാവിശ്യമാണ്.

നമ്മൾ ഒരു മൃഗത്തിന്റെ അടുത്ത് പോകുമ്പോൾ തീർച്ചയായും സൂക്ഷിക്കണം.ഈ വീഡിയോയിൽ ഒരാളെ ആന പിടിച്ചു എറിയുന്നതാണ്.ആലപ്പുഴ അമ്പലപ്പുഴയിലാണ് ആനയുടെ കുത്തേറ്റ് യുവാവിന് പരുക്കു പറ്റിയത്. കൊമ്പുകൊണ്ട് ആഴത്തിൽ കുത്തേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. അറവുകാട് ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനയാണ് യുവാവിനെ കുത്തിയത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.