കേരളത്തിൽ ലോക്ക്ഡൗൻ ഇളവുകൾ പ്രഖ്യാപിച്ചു

ഈ വീഡിയോയിൽ കേരളത്തിലെ ലോക്ക്ഡൗൻ ഇളവുകളെ പറ്റിയാണ് പറയുന്നത്.കോവിഡ് വന്നതിന് ശേഷം ഇടക്കിടെ അടച്ചും തുറന്നുമാണ് കേരള സമൂഹം ജീവിക്കുന്നത്.കോവിഡ് കുറയുന്നത് പക്ഷം കൂടുതൽ ഇളവുകൾ നൽകാനാണ് സർക്കാർ തിരുമാനികുന്നത്..കോവിഡിന് വാക്‌സിൻ വന്നക്കിലും അത് എല്ലാവരുടെയും അടുത്ത് എത്താൻ കുറച്ച് കൂടി സമയം എടുക്കും.ഒക്ടോബറിൽ മൂന്നാം തരംഗം പ്രതിഷിക്കാം എന്നാണ് സർക്കാർ പറയുന്നത്.കോവിഡ് ലോകം കീഴടക്കുമ്പോൾ ജോലിയും ജീവിതവും നഷ്ടപ്പെട്ടവരേറെ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകൽച്ചയ്ക്ക് വീണ്ടും അകലം കൂടുന്ന കാലം. ഈ സാഹചര്യത്തിൽ ആരോഗ്യവും ഉള്ളവന്റെ മാത്രം അവകാശമായി മാറാം.മാസ്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മറക്കാതിരിക്കാം.

കോവിഡെന്ന മഹാമാരി ലോകത്തിൽ മുഴുവൻ നാശം വിതച്ചു മുന്നേറി കൊണ്ട് ഇരിക്കുകയാണ്.ജനങ്ങൾ എല്ലാം വീട്ടും പൂട്ടി അകത്ത് ഇരിക്കുകയാണ്.ജനങ്ങൾക്ക് ഒന്നും തന്നെ പുറത്തേക്ക് ഇറങ്ങാനോ ജോലി ചെയ്യാനോ പോലും പറ്റുന്നില്ല.കോവിഡ് ചെറുതായി മാറിയാൽ സർക്കാർ ഇളവുകൾ നൽകും.എന്നാൽ ഈ ഇളവുകൾ എല്ലാം തന്നെ ഉപയോഗിച്ച് കോവിഡ്മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്.ഇങ്ങനെ ജനങ്ങൾ ഒരു മാനദണ്ഡങ്ങളും പാലിക്കാത്ത ഇറങ്ങുമ്പോൾ മറ്റുള്ള ജനങ്ങളുടെ ജീവൻ പോലും അപടത്തിലാണ്.സർക്കാർ മാത്രം വിചാരിച്ചാൽ നമുക്ക് എല്ലാം മാറ്റാൻ പറ്റില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.