കേരളത്തിലെ എല്ലാ വളർത്തു മൃഗങ്ങൾക്കും ഇനി മുതൽ ലൈസൻസ് വേണം

ഇനി മുതൽ വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്തണമെങ്കിൽ ലൈസൻസ് വേണം.വീടുകളിൽ വളർത്തുന്ന ഓമനമൃഗങ്ങൾക്കും കന്നുകാലികൾക്കും ഉടമകൾ ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം.ഇനി മുതൽ നമ്മൾ എന്തകിലും വളർത്തു മൃഗങ്ങളെ വളർത്തണമെങ്കിൽ ലൈസൻസ് എടുകണ്ട ആവിശ്യം ഉണ്ട്.കുറച്ച് കാലം മുൻപ് നടന്ന ഒരു നായിയുടെ മരണത്തെ തുടരാനാണ് ഈ ഒരു നിയമം.തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ ബ്രൂണോ എന്ന വളർത്തുനായയെ അടിച്ചു കൊന്ന സംഭവത്തെത്തുടർന്ന് ഈ ഉത്തരവ്.

ഈ വീഡിയോയിൽ വളർത്തു മൃഗങ്ങൾക്ക് വേണ്ടിയുള്ള ലൈസൻസിന് കുറിച്ചാണ്.പഞ്ചായത്ത് വഴിയാണ് ഈ ലൈസൻസ് എടുകണ്ടത്.ലൈസൻസ് എടുക്കണമെന്ന് വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടൻ നോട്ടീസിറക്കണം.സർക്കാർ ഈ ഒരു നിയമം എത്രയും പെട്ടന്ന് നടപ്പാക്കണമെന്ന് പറഞ്ഞു. വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥ വേണമെന്നും നിർദേശിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment