കുതിരകളെ ഓടിക്കുന്നത് തൊഴിലാക്കി മാറ്റിയ രണ്ട് പെണ്‍കുട്ടികള്‍

കുതിരകളെ ഓടിക്കുന്നത് തൊഴിലാക്കി മാറ്റിയ രണ്ട് പെണ്‍കുട്ടികള്‍

കൊല്ലം കൊട്ടാരക്കരയിലാണ് കുതിരകളെ ഓടിക്കുന്നത് തൊഴിലാക്കി മാറ്റിയ രണ്ട് പെണ്‍കുട്ടികള്‍ ജീവിക്കുന്നത്. കുതിരകളെ ഓടിക്കുകയും കുതിര സവാരിക്ക് ആളുകളെ കൊണ്ട് പോവുകയും, ആളുകളെ കുതിരയെ ഓടിക്കാന്‍ പരിശീലിപ്പിക്കുകയുമൊക്കെ ചെയ്യുന്നതാണ് ഈ പുലികുട്ടികളുടെ തൊഴില്‍.

ഇണക്കാന്‍ സാധിച്ചാല്‍ ലോകം കീഴടക്കാന്‍ സാധിക്കുന്ന സന്തോഷം തരുന്ന ജീവിയാണ് കുതിര എന്നാണ് അശ്വതി എന്ന അച്ചുവിന്റെയും സഹോദരി ആര്‍ച്ചയുടെയും പക്ഷം. പിടിച്ചാല്‍ കിട്ടാത്ത കുതിരകളെ മെരുക്കി ഓടിക്കുന്നതാണ് ഇവരുടെ പ്രധാന വിനോദം. റാണി എന്ന ഇവരുടെ കുതിരയും ഇവരുടെ കുതിര സവാരിയും എല്ലാം കാണാന്‍ വീഡിയോ കണ്ട് നോക്കൂ…

https://www.youtube.com/watch?v=MaLk6ukgb7Y