കാലുകൾ ഇല്ലാത്ത ഈ പൂച്ചയോട് യുവാവ് ചെയ്തത് കണ്ടോ

കാലിന് വയ്യാത്ത പൂച്ച കുട്ടിക്ക് റോഡിന് നടുവിൽ വെച്ച് സംഭവിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.എല്ലാവരുടെയും കണ്ണുകൾ നിറയിച്ച ഈ വീഡിയോ ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.പുറകിലെ രണ്ട് കാലുകളും വണ്ടി കേറി ഒടിഞ്ഞു പോയ ഈ പൂച്ച കുഞ്ഞിന് ഒരു യുവാവ് പുറകിൽ ചക്രം പിടിപ്പിച്ചു കൊടുക്കുന്ന വീഡിയോയാണ്. യുവാവിന്റെ ഈ പ്രവർത്തി കണ്ട് സോഷ്യൽ മീഡിയ മുഴുവൻ അഭിനന്ദിക്കുകയാണ്.

ഈ വീഡിയോയിലെ യുവാവ് വളരെ മനുഷ്യൽപരമായി ഈ പൂച്ചയെ നോക്കിയത്.മൃഗങ്ങളെ നമുക്ക് സ്നേഹിക്കാനും പരിപാലിക്കാനും കഴിയണം. മനുഷ്യത്വം അത് മറ്റുള്ളവരോടുള്ള സൗഹൃദ മനോഭാവമാണ്. മറ്റൊരു വ്യക്തിയെ മനസിലാക്കാനും അനുഭവിക്കാനുമുള്ള കഴിവാണിത്. ആവശ്യമുള്ള ആർക്കും സഹായം നൽകാനുള്ള സന്നദ്ധതയാണ് ഇത്. ഇതാണ് സ്നേഹവും ക്ഷമയും. ഒരു വ്യക്തിയെ ബഹുമാനിക്കാൻ യോഗ്യനാക്കുന്ന ഗുണമാണ് മാനവികത.ഈ യുവാവ് പൂച്ച കുട്ടിയോട് തോന്നിയ സ്നേഹവും അതേ പോലെ തന്നെ. നെഗറ്റീവ് വികാരങ്ങളെ എങ്ങനെ നേരിടാമെന്ന് അവർക്കറിയാമെന്നതിനാൽ അവർക്ക് സ്വാതന്ത്ര്യമുണ്ട്. മാനവികത മാന്യമായ ഒരു ഭാവിക്കായി പ്രത്യാശ നൽകുകയും സമാധാനം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.