ശാസ്ത്രത്തിന്റെ വളർച്ച വളരെ പെട്ടന്നാണ്.നമ്മൾ വിചാരിക്കുതിനെ കാളും മുൻപ് അത് വളരും.ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസങ്ങൾ പുതിയ തൊഴിലുകളുടെ സൃഷ്ടിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും .ശാസ്ത്രത്തെ ക്കുറിച്ചുള്ള മികച്ച ധാരണയും വിദ്യാഭ്യാസ പരിപാടികളിലെ തുടർന്നുള്ള മാറ്റങ്ങളും നമ്മുടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും തീരുമാനമെടുക്കുന്നവരെ സഹായിക്കും. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പരിശ്രമങ്ങളുടെ ഫലമായി, പുതുമകൾ കൈവരിക്കപ്പെടുന്നു, ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പുതിയ മേഖലകളിൽ വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ആവശ്യത്തിനും കാരണമാകുന്നു.ശാസ്ത്രം വളരുന്നതിന് ഒപ്പം തന്നെ എത്ര മാത്രം നമ്മുടെ ജീവിതത്തിൽ അതിന് മാറ്റങ്ങൾ വരുത്താൻ പറ്റുന്നുണ്ട്.
ഈ വീഡിയോയിൽ വിറക് ഓടക്കുന്ന ഒരു മെഷീനെ കുറിച്ചാണ് പറയുന്നത്.പെട്ടന്ന് തന്നെ യാതൊരു വിധ കഷ്ടപ്പാടും ഇല്ലാതെ വിറക് നമുക്ക് മുറിച്ചെടുക്കാം.ജനങ്ങൾ ആദ്യമായാണ് ഇങ്ങനെ ഒരു മെഷീൻ കാണുന്നത്.ശാസ്ത്രത്തിൽ വന്ന മാറ്റങ്ങൾ വളരെ വലുതാണ്.ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.ഇങ്ങനെ പോയാൽ എല്ലാവരുടെയും ജോലി പോകുമെന്നാണ് പറയുന്നത് ചില ആളുകൾ.