കാറുകളുടെ രാജാവായ റോള്‍സ് റോയ്‌സ് കാര്‍ നിര്‍മ്മിക്കുന്നത് എങ്ങനയെന്നറിയുമോ

വാഹനലോകത്ത് ആഡംബരത്തിന്റെ മറുപേരാണ് റോള്‍സ് റോയ്‌സ്. അത്രയെളുപ്പത്തില്‍ ഒരു വാഹനപ്രേമിക്കും സ്വന്തമാക്കാനാകാത്ത വാഹനമാണ് ഇത്. എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ റോള്‍സ് റോയ്‌സ് വിരാജിക്കുന്നതിന്റെ കാരണം അതിന്റെ വിലയും വിശ്വാസിതയും തന്നെ.

നിലവില്‍ 4 കാറുകളാണ് റോള്‍സ് റോയ്‌സ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. എങ്ങിനെയാണ് കാറുകളുടെ രാജാവായ റോള്‍സ് റോയ്‌സ് കാര്‍ നിര്‍മ്മിക്കുന്നത് എന്നറിയാന്‍ വീഡിയോ കണ്ട് നോക്കൂ…