ഒരു കാമുകിയുടെ ഹൃദയം തകർന്ന ഒരു വീഡിയോയാണ് നമുക്ക് കാണാൻ സാധിക്കുക.സംഭവം നടക്കുന്നത് കാൻപുരിലാണ്.കാൻപുരിലെ ഒരു കല്യാണ മണ്ഡപത്തിന്റെ മുൻപിൽ ഒരു സ്ത്രീ തല തല്ലി കരയുന്നതാണ്. നില ചുരിദാർ ഇട്ടു വന്ന പെണ്കുട്ടി മണ്ഡപത്തിന്റ് ഗേറ്റിൽ തല തല്ലി കരയുകയാണ്.അകത്തേക്ക് സെക്യൂരിറ്റി ജീവനക്കാർ കിടത്തി വിടുന്നതും ഇല്ല. സോഷ്യൽ മീഡിയയിൽ വളരെ വൈറലായ ഒരു വീഡിയോ കൂടിയാണ് ഇത്.സ്നേഹിച്ച ആളെ പിരിയുന്ന വേദനയാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുക.പ്രേമിക്കുമ്പോൾ എല്ലാം സുന്ദരം ആയിരിക്കും എന്നാൽ ഒരാൾ നമ്മളെ ചതിച്ചു കഴിഞ്ഞാൽ നമുക്ക് സഹിക്കാൻ പോലും പറ്റില്ല.ഈ വീഡിയോയിലെ പെണ്കുട്ടിയേയും ഇതേ പോലെ ചതിച്ചതാണ്.
ഈ വീഡിയോയിൽ കാമുകൻ മറ്റൊരു സ്ത്രീയെ ഹാളിനുള്ളിൽ വിവാഹം കഴിക്കുന്നതിനിടെ വിവാഹ വേദിക്ക് പുറത്ത് ‘ബാബു’ എന്ന് വിളിച്ചു കരയുന്ന ഒരു യുവതിയുടെയാണ്.ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. മധ്യപ്രദേശിലാണ് സംഭവം നടക്കുന്നത്.കാൺപൂരിൽ നിന്നുള്ള പെൺകുട്ടി കാമുകൻ പുറത്തുവന്ന് തന്നോട് സംസാരിക്കുമെന്ന പ്രതീക്ഷയിൽ ‘ബാബു .. ബാബു’ എന്ന് വിളിച്ചു കൊണ്ട് ഇരിക്കുന്നത്. എന്നാൽ ഈ കുട്ടിയെ വിവാഹ വേദിയിൽ പ്രവേശിക്കുന്നത് തടഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക.