കാട്ടുതീ പടർന്നപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന നാട്ടുകാർ പിന്നെ നടന്നത്

പെട്ടന്ന് വരുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മളെ വലാതെ പ്രതിസന്ധിയിൽ ആകാറുണ്ട്. ഈ സംഭവം നടന്നത് നമ്മുടെ ഇന്ത്യയിൽ തന്നെയാണ്.ഒറീസയിൽ മിക്ക വേനൽ കാലത്തും കാട്ടുതീ ഉണ്ടാവാറുണ്ട്.ചിലർ കരുതി കൂട്ടി ഇങ്ങനെ തീ വേകാറുണ്ട്. ഒരുപാട് മൃഗങ്ങളും പക്ഷികളും മരങ്ങളുമാണ് ഇങ്ങനെ നശിച്ചു പോകുന്നത്.ഒറീസയിലെ കാട്ടിലാണ് സംഭവം നടക്കുന്നത് .കാട് കത്തി പിടിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന നാട്ടുകാരും വനപാലകരുടെയും മനസിൽ സന്തോഷം വന്നത് അപ്പോൾ മഴ പെയ്തപ്പോൾ ആയിരുന്നു.വേനൽ കാലത്ത് ചൂട് സമയം ആവുമ്പോൾ കാട് കത്തുന്നത് എപ്പോഴും പതിവാണ്.ഇങ്ങനെ ഒറീസയിൽ കാട് കത്തിയപ്പോൾ അപ്രതീക്ഷിതമായി വന്ന മഴയാണ് എല്ലാവരുടെയും മനസിൽ പുളകം കോളിച്ചത്.

കാട് കത്തുന്നത് കണ്ട് നോക്കി നിൽക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ.വനപാലകരും നാട്ടുകാരും ആവതും ശ്രമിച്ചിട്ടും ആ തീ കെടുത്താൻ പറ്റിയില്ല.മഴ പെയ്തപ്പോൾ ആ മഴയിൽ സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്ന ഒരു വനപാലകയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.