കളിച്ചു കൊണ്ട് ഇരുന്ന മകനെ മുതല പിടിക്കുന്നത് കണ്ടപ്പോൾ ‘അമ്മ ചെയ്തത് കണ്ടോ

അമ്മയുടെ സ്നേഹം വളരെ മഹത്തായ ഒന്നാണ്.ആരും ഇല്ലെങ്കിലും നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവുന്നത് നമ്മുടെ അമ്മമാർ ആയിരിക്കും. അമ്മയുടെ സ്നേഹം വളരെ വലുത് ആയിരിക്കും.ആരൊക്കെ ഉപേക്ഷിച്ചാലും അവസാനം വരെ നമ്മുടെ ഒപ്പം ഉണ്ടാവുന്നത് നമ്മുടെ അമ്മമാർ ആയിരിക്കും.അമ്മ മനസിന് പകരമാവാന്‍ മറ്റൊന്നിനും കഴിയില്ല. അമ്മയുടെ സ്നേഹം, കരുതൽ, അതിലൊളിപ്പിച്ച അഭയം. ഇതൊക്കെ മറ്റൊന്നിനും തരാൻ കഴിയില്ല എന്നത് യാഥാർഥ്യം.ഒരു ജന്മം മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി നല്‍കുന്ന അമ്മയുടെ മനസിന്റെ സ്നേഹം.ഈ വീഡിയോയിൽ തന്റെ മകനെ മുതല പിടിക്കാൻ വന്നപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു അമ്മയുടെ കഥയാണ്.

വെള്ളത്തിന്റെ സൈഡിൽ കളിച്ചു കൊണ്ട് ഇരിക്കുന്ന ഒരു കുട്ടിയെ നമുക്ക്‌ കാണാൻ സാധിക്കും.ആ കുട്ടി ചുറ്റും ഒന്നും നോക്കാതെ കളിയിൽ ശ്രദ്ധിച്ചു കൊണ്ട് ഇരിക്കുകയാണ്.പെട്ടന്നാണ് അടുത്തുനിന്നും ഒരു മുതല കേറി വന്നത്.കുട്ടി മുതലയെ കണ്ടതും പേടിച്ചു പോയി.കുട്ടിക്ക് മുതലേ കണ്ടത് തൊട്ട് എന്ത് ചെയ്യണമെന്ന് അറിയില്ല.കുറച്ച് അപ്പുറത്ത് നിന്നും ഇതെല്ലാം ‘അമ്മ കാണുന്നുണ്ടായിരുന്നു.മുതലയെ കണ്ടതും ‘അമ്മ കുട്ടിയെ എടുത്ത് അതിന്റ അടുത്ത് നിന്നും മാറ്റുകയാണ് ഉണ്ടായത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment