കല്യാണ മണ്ഡപത്തിൽ ഇരുന്ന് ശംഭു വെച്ച വരനെ ചെയ്തത് കണ്ടോ

കല്യാണം നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷമാണ്.നമ്മൾ എല്ലാവരും പുതിയ രീതിയിൽ കല്യാണം ആഘോഷിക്കാൻ നോക്കും.ഇന്ത്യയിലെ മിക്ക കല്യാണത്തിനും പെണ്ണിനും ചെക്കനും ആദ്യമായി കാണുന്നത് കല്യാണ പന്തലിൽ ആയിരിക്കും.ഈ വീഡിയോയിൽ ഒരു കല്യാണപന്തലിൽ നിന്നും ഇറങ്ങി പോകുന്നതാണ്.വീഡിയോയിൽ നമുക്ക് വലിയ ഒരു കല്യാണം കാണാൻ പറ്റും.കല്യാണമണ്ഡപത്തിൽ ഒരു പെണ്ണും ചെക്കനും കൂടി ഇരിക്കുന്നത് കാണാൻ പറ്റും.കല്യാണപന്തലിൽ നിന്നും ചെക്കൻ ഒരു ശംഭു എടുത്ത് കഴിക്കുന്നത് കാണാൻ പറ്റും.ഇതൊക്കെ കണ്ടതും പെണ്ണ് കല്യാണത്തിൽ നിന്നും പിന്മാറുകയായിരുന്നു.നിങ്ങൾ കണ്ടാൽ ചിരിച്ചു ചാവും ഈ വീഡിയോ.

ഏതായാലും പെണ്ണ് എടുത്ത തീരുമാനത്തിൽ തന്നെയാണ് പെണ്ണിന്റ വീട്ടുകാരും ഉറച്ചു നിന്നത്.പിന്നീട് ചെക്കൻ ക്ഷേമ ചോദിച്ചു കല്യാണം നടത്താൻ നോക്കിയെങ്കിലും അതിന് പെണ്ണിന്റ വീട്ടുകാർ സമ്മതിച്ചില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.