കല്യാണ പെണ്ണിന്റെ അഭ്യാസം കണ്ടോ

വിത്യസ്തമായ പല കല്യാണങ്ങളും നമ്മൾ കണ്ടിട്ട് ഉണ്ട്. ഇപ്പോൾ എല്ലാവരും അവരുടെ കല്യാണം മാക്സിമം വെറൈറ്റി ആകാൻ നോക്കുകയാണ്.ഈ വീഡിയോയിൽ നമുക്ക്‌ ഒരു പെണ്കുട്ടി കല്യാണ പെണ്ണായി കളരി പയറ്റ് കളിക്കുന്നത് കാണാൻ പറ്റും.തമിഴ് നാട്ടിലാണ് ഈ സംഭവം നടക്കുന്നത്.കല്യാണ ദിവസം പെണ്കുട്ടി ചെക്കന്റെ വീട്ടുകാരുടെ മുന്പിലാണ് ഇങ്ങനെ അഭ്യാസം കാണിച്ചത്.തമിഴ്നാട്ടിൽ നിന്നുള്ള 22 വയസ്സുകാരി നിഷയാണ് ഇങ്ങനെ അഭ്യാസം കാണിക്കുന്നത്.പെണ്കുട്ടികൾ വളരെ അധികം ആക്രമണങ്ങൾ നേരിടുന്ന ഈ ഒരു കാലത്ത് എല്ലാവരും എന്തകിലും ആയോധനകല പഠിക്കണമെന്ന് നിഷ പറയുന്നു.അയോധനകലകൾ നമ്മുട സ്വയരക്ഷക്ക് മാത്രമല്ലാ ശരീരത്തിനും നല്ലതാണ്.

അയോധനകലകൾ പഠിക്കുനത് നമ്മുടെ മനസിനും ശരീരത്തിനും വളരെ നല്ലതാണ്.പെട്ടന്ന് ഒരു ആക്രമണം സംഭവിച്ചാൽ നമുക്ക് പ്രതിരോധിക്കാൻ പറ്റണം. നമ്മുടെ ശരീരം നല പോലെ ചലിക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യം വർധിക്കാനും ഇത് കൊണ്ട് സാധിക്കുന്നു.ഈ വീഡിയോയിൽ നമുക്ക്‌ കല്യാണ പെണ്ണ് സിലമ്പാട്ടം എന്ന അയോധനകലയാണ് കാണിക്കുന്നത്.നല്ല മേയ് വഴകത്തോടെ കളിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.കല്യാണ പെണ്ണിന്റെ ഈ പ്രകടനം സത്യത്തിൽ കൂടി നിന്ന ആളുകളെ അതിശയം കൊളിച്ചു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment