കല്യാണ ദിവസം വീട്ടിൽ ഉണ്ടായത് കണ്ടോ

കല്യാണം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്.അത് മോഡി പിടിപ്പിക്കാൻ നമ്മൾ കുറെ കാര്യങ്ങൾ ചെയ്യാറുണ്ട്‌.ഫോട്ടോ ഷൂട്ടായും വീഡിയോയായും പല കാര്യങ്ങൾ ഇപ്പോൾ കല്യാണത്തിന് ചെയ്യാറുണ്ട്.ഇത്തരത്തിൽ വിവാഹത്തിനു നടക്കുന്ന പല സംഭവങ്ങളും വൈറൽ ആവാറുണ്ട്.സത്യത്തിൽ വൈറൽ ആവാൻ വേണ്ടിയാണ് പല കല്യാണങ്ങളും ഇപ്പോൾ നടത്തുന്നത് തന്നെ.സോഷ്യൽ മീഡിയ വന്നതോടെ ഓരോ കല്യാണവും വ്യത്യസ്തമാക്കൻ വേണ്ടി ഓടി നടക്കുകയാണ്. വിവാഹപ്പന്തലിലും വിവാഹ വിരുന്നിലും ഉണ്ടാവുന്ന പല സംഭവങ്ങളും കൗതുകം നിറഞ്ഞതും രസകരമായതും ആയ കാഴ്ചകളാണ്.ഇങ്ങനെ ഉള്ള പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിവാഹവേദിയിൽ മാലയിടുന്നതിനായി വധു വരന്മാരെ പോകുന്ന കുടുംബകാരെ നമ്മൾ കാണാറുണ്ട്. ഈ വീഡിയോയിൽ അതേ പോലെ ചെയ്യാൻ നിൽക്കുന്ന കുറച്ച് കുടുംബകാരെ നമുക്ക് കാണാൻ സാധിക്കും.

വിവാഹവേദിയിൽ കല്യാണപ്പെണ്ണിനെ എടുത്തു പൊക്കിയ ആൾക്ക് വധു കൊടുത്ത മുട്ടൻ പണിയാണ് ഇപ്പോൾ ദൃശ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഈ വീഡിയോയിൽ കല്യാണ പെണ്ണിനെ എടുത്ത് പൊക്കിയപ്പോൾ കുടുംബകാരോട് കയർത്തു സംസാരിക്കുന്നതാണ്.എടുത്ത് പൊക്കിയത് കല്യാണ പെണ്ണിന് ഇഷ്ടമായില്ലന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും.കല്യാണം വേറിട്ടത് ആക്കാനും മോടിപിടിപ്പിക്കാനും ഏതറ്റം വരെ പോകാനും മടിക്കാത്തവരാണ് ഇപ്പോഴത്തെ യുവജനങ്ങൾ.ഓരോ കല്യാണവും പുതിയ രീതിയിൽ അകാൻ നോക്കുന്നതാണ് പുതിയ ജനറേഷൻ.എല്ലാ പരിപാടികളിലും വ്യത്യസ്തത നിറക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് എല്ലായിടത്തും കാണാൻ കഴിയുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment