ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒരു സാധനമാണ് കരിജീരകം.പണ്ട് മുതലേ പല ആയുർവേദ മരുന്നുകളിലും കരിജീരകം ഉപയോഗിക്കാറുണ്ട്.കരിംജീരകം കൊണ്ടുള്ള ഉപയോഗം നിരവധിയാണ്.മിക്ക രോഗങ്ങൾക്കും ഉള്ള നല്ലൊരു മരുന്നാണ് കരിംജീരകം.വളരെ കുറവ് ഭക്ഷണ വസ്തുക്കളിലേ നാം ഇവ ഉപയോഗിയ്ക്കുന്നുമുളളൂ. എന്നാല്‍ ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കരിഞ്ചീരകം.
കരിംജീരകം രണ്ടു രീതികൾ നമുക്ക് ലഭിക്കുന്നതാണ്. ജീരകമായും എണ്ണയായും വിപണിയിൽ ഇത് ലഭ്യമാണ്. ഇത് ഏത് രീതിയിലാണെങ്കിലും ഉപയോഗിക്കുമ്പോൾ ചിലർക്ക് അസ്വസ്ഥതകൾ ഉണ്ടാകാം. ചിലർക്ക് ശർദ്ദി, വയറുവേദന, മലബന്ധം, ചുഴലി എന്നിവ ഇതുമൂലം ഉണ്ടാകുന്നു.പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധതിന് സഹായിക്കുന്നു. അതിനാൽ ചുഴലി പോലുള്ള രോഗങ്ങൾ മുൻപ് വന്നവർ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.കരിംജീരകം വളരെ നല്ലതാണ് അതേ പോലെ തന്നെ അത് നല്ലപോലെ ഉപയോഗിച്ചില്ലങ്കിൽ ദോഷവുമാവാം. വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ കുട്ടികൾക്ക് വളരെ നല്ലൊരു ഔഷധമാണ് കരിഞ്ചീരകം. എന്നാൽ ഗർഭിണികൾ ഇത് ഒരു കാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ല. കാരണം പ്രസവത്തിനു പറഞ്ഞിരിക്കുന്ന ഡേറ്റിനു മുന്നേ തന്നെ ഡെലിവറി ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.