കടിയേറ്റിട്ടും പിന്മാറാതെ വാവ സുരേഷ് ചെയ്തത് ഇങ്ങനെ (വീഡിയോ)

ഒരു ഇന്ത്യൻ വന്യജീവി സംരക്ഷകനും പാമ്പ് വിദഗ്ധനുമാണ് വാവ സുരേഷ്.ഇന്ത്യയിലെ കേരളത്തിലെ മനുഷ്യവാസ മേഖലകളിലേക്ക് വഴിതെറ്റിയ പാമ്പുകളെ രക്ഷിക്കാനുള്ള തന്റെ ദൗത്യത്തിന് പേരുകേട്ട അദ്ദേഹം 200 രാജവെമ്പാലകളെ പിടികൂടി, എന്ന ഇപ്പോൾ വാവ സുരേഷ് പാമ്പുകടിയേറ്റു ഗുരുതരാവസ്ഥയിൽ കേരളത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.സ്വന്തമായി ശ്വസിക്കാൻ തുടങ്ങിയെന്നും പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.എന്നാൽ വെന്റിലേറ്ററിലാണ്.വാവ സുരേഷ് തിങ്കളാഴ്ച കോട്ടയത്ത് മൂർഖൻ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ആൻറി വെനം നൽകുകയും ചെയ്‌തശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

സുരേഷിനെ കോട്ടയത്തിനടുത്ത് കുറിച്ചി ഗ്രാമപഞ്ചായത്തിൽ മൂർഖൻ പാമ്പിനെ പിടിക്കാൻ ഒരു വീട്.കാലിത്തൊഴുത്തിന് സമീപം കൂട്ടിയിട്ടിരുന്ന കല്ലുകൾക്കിടയിൽ മൂർഖൻ പാമ്പിനെ വീട്ടുകാർ കണ്ടു. വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത് കാണാൻ നിരവധി പേർ ആണ് എത്തിയത് . തുടർന്നു പാമ്പിനെ പിടിച്ചു ചാക്കിൽ ആക്കുന്നതിനിടയിൽ ആണ് ആ പാമ്പു വാവ സുരേഷിന്റെ തുടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. അതിനെ പിടികൂടി ചാക്കിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ പാമ്പ് അയാളിൽ നിന്ന് രക്ഷപ്പെട്ട് കല്ലിനടിയിലേക്ക് തെന്നിമാറി. അതിനെ പിന്നയും എടുത്തു ചാക്കിൽ ആക്കി കൊണ്ടുപോവുകയായിരുന്നു , സുരേഷിന് പാമ്പ് കടിയേറ്റത് ഇതാദ്യമല്ല. 300-ലധികം വിഷമുള്ള പാമ്പുകടികളിൽ നിന്ന് രക്ഷപ്പെട്ടു. എന്ന ഇപ്പോൾ അവസ്ഥ വളരെ ഗുരുതരം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക,