കഞ്ചാവിന് സ്വന്തമായി തോട്ടമുള്ള നാട്…

കഞ്ചാവിന് സ്വന്തമായി തോട്ടമുള്ള നാട്… കേള്‍ക്കുമ്പോ വിശ്വസിക്കാന്‍ ആവുന്നില്ല ലെ. കേരളത്തിലെങ്ങാനും ആണെങ്കില്‍ എപ്പോ അകത്തായി എന്ന് ചോദിച്ചാല്‍ മതി. എന്നാല്‍ ഇവിടെ ആടിന് വരെ കഞ്ചാവാണ് ഭക്ഷണം.

അതെ മറ്റെവിടെയുമല്ല ആസ്സാമിലാണ് ഈ കഞ്ചാവ് കൃഷിപാടം ഉള്ളത്. എവിടെ നോക്കിയാലും കഞ്ചാവ് പാടം കൊണ്ട് സമൃദമാണ് അസ്സാം. അവിടത്തെ വളര്‍ത്ത് മൃഗങ്ങളായ ആടിനും പശുവിനും വരെ ഭക്ഷണം ഈ കഞ്ചാവ് ആണ്. വ്യത്യസ്തമായ ഒരു യാത്രാനുഭവം പങ്ക് വെച്ച ഒരു യൂട്യൂബ് വീഡിയോയിലാണ് ഈ കഞ്ചാവ് പാടം കാണിച്ച് തരുന്നത്. വീഡിയോ കണ്ട് നോക്കൂ…