ഓണ്ലൈൻ ക്ലാസ്സിനെ മുത്തശ്ശി ചെയ്യുന്നത് കണ്ടോ

വയസ്സാകുമ്പോൾ മനുഷ്യർ കുട്ടികളെ പോലെ ആകും എന്ന് പറയുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട് അത്തരത്തിലുള്ള രംഗങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. കൊറോണ കാരണം ഇപ്പോൾ എല്ലാവരും വീട്ടിലാണ്. കുട്ടികൾക്ക് ക്ലാസ് മുതൽ പരീക്ഷ വരെ ഓണ്ലൈനാണ് .ഓൺലൈൻ ക്ലാസുകളാണിപ്പോൾ കുട്ടികൾക്കെല്ലാം.കുട്ടികൾക്ക് പഠിക്കാൻ വേണ്ടി ഗൂഗിൾ മീറ്റ്, TV ,വാട്സാപ്പ് തുടങ്ങിയ സാധനങ്ങളുടെ സഹായം തേടുകയാണ് സ്കൂളുകൾ നടത്തുന്ന ലൈവ് വീഡിയോ ക്ലാസുകളും ടെലിവിഷനുകളിൽ സംപ്രേഷണം ചെയ്യുകയും വാട്സാപ്പ് വഴിയും മറ്റും പങ്കുവെക്കുന്ന റെക്കോർഡഡ് ക്ലാസുകളും കേട്ടാണ് ഇപ്പോൾ കുട്ടികൾ പഠിക്കുന്നത്. കുട്ടികൾക്ക് വേണ്ടി ആണ് ഓൺലൈൻ ക്ലാസുകൾ എല്ലായിടത്തും സംഘടിപ്പിക്കുന്നത്. എന്നാൽ ഈ ഓൺലൈൻ ക്ലാസ്സ് കണ്ടു നിൽക്കുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇവിടെ കാണാൻ കഴിയുന്നത്.ഓൺലൈൻ ക്ലാസ് കാണുന്ന മുത്തശ്ശി അവിടെ നിന്ന് പ്രതികരിക്കുന്നതും കാണാൻ കഴിയും.ടിവിയിൽ ആണ് ഈ മുത്തശ്ശി ഓൺലൈനിൽ കാണുന്നത്.

ഈ വീഡിയോയിൽ ഒരു അമ്മുമ്മയും കൊച്ചുമോളും ഒരുമിച്ച് ഓണ്ലൈൻ ക്ലാസ്സിന് ഇരിക്കുന്നതാണ്.ഓൺലൈൻ ക്ലാസുകൾക്കിടയിലുള്ള രസകരമായ നിരവധി കാഴ്ചകൾ ഇതിനോടകം ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. ഇവിടെയിതാ ഒരമ്മൂമ്മ കൊച്ചുമക്കളുടെ ക്ലാസ് ടീവിയിൽ വീക്ഷിക്കുകയാണ്. അമ്മുമ്മയും കൊച്ചുമോളും ഒരുമിച്ചാണ് കാര്യങ്ങൾ പഠിക്കുന്നത്.അധ്യാപകന്റെ ചോദ്യങ്ങളോട് അവർ പ്രതികരിക്കുന്നുമുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment