ഒരൊറ്റ കമെന്റിലൂടെ മോഡലായ ധന്യ സോജന്റെ കഥ

എല്ലാ പെണ്കുട്ടികളുടെയും ഒരു ആഗ്രഹം ആയിരിക്കും ഒരു പരസ്യ മോഡൽ ആവണമെന്നത്.അങ്ങനെ ഒരു ആഗ്രഹം സാധിച്ചിരിക്കുകയാണ് ഇപ്പോൾ ധന്യ സോജൻ എന്ന ഇരുപത്കാരി.ഫേസ്ബുക്കിൽ പരസ്യത്തിന്റ് adൽ ഒരു കമെന്റ് ഇട്ടതാണ് പിന്നീട് ഈ ഇരുപതപകാരിയെ കണ്ടത് മലബാര്‍ ജ്വല്ലറിയുടെ പരസ്യ ചിത്രത്തിലാണ്. ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും കരീന കപൂറും അഭിനയിച്ച പരസ്യചിത്രത്തിന് താഴെയായിരുന്നു ധന്യയുടെ കമന്റ്.ഈ കമെന്റ് മലബാർ ഗോൾഡ്‌സ്ന്റ അധികൃതർ അറിഞ്ഞപ്പോൾ ആയിരുന്നു ധാന്യയെ വിളിച്ചത്. പിന്നെ ധന്യ അവരുടെ പരസ്യ മോഡലായി വന്നു. ധന്യയെ വിളിച്ച് ഫോട്ടോഷൂട്ടിന് ഒരുങ്ങിക്കൊള്ളാന്‍ പറഞ്ഞു.പിന്നീട് വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രശസ്ത മോഡലുകള്‍ക്ക് ഒപ്പം മനോഹരമായ പുഞ്ചിരിയോടെ ധന്യ ഫോട്ടോഷൂട്ടില്‍.

നടി കരീന കപൂർ ഈ വീഡിയോ ഷെയർ ചെയ്തതോടെയാണ് ഇത്രയും വൈറലായത്.ഒരുപാട് ആളുകൾ ഈ വീഡിയോ ഇപ്പോൾ ഷെയർ ചെയ്യുന്നുണ്ട് കുറേ ആഗ്രഹങ്ങളില്‍ ഒന്ന് സഫലീകരിച്ചിരിക്കുന്നു’ ധന്യ വിഡിയോയില്‍ പറയുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക .

Leave a Comment