ഒരേ വീട്ടിലെ സഹോദരങ്ങൾക്ക് സംഭവിച്ചത് കണ്ടോ

ജീവിതത്തിൽ എന്തകിലും രോഗങ്ങൾ വരുന്നത് നമുക്ക് പെട്ടന്നയിരിക്കും നമ്മൾ പോലും വിചാരിക്കാത്ത സമയത്ത് ആയിരിക്കും ഇങ്ങനെ രോഗങ്ങൾ ഉണ്ടാവുന്നത്.ഈ വീഡിയോയിൽ രണ്ട് സഹോദരങ്ങൾക്ക് ഉണ്ടായ ജനീതക രോഗങ്ങൾ കൊണ്ട് കിടപ്പിലായ അവസ്ഥയാണ്.ജനിതക രോഗങ്ങൾ പലപ്പോഴും നമ്മളെ തളർത്താറുണ്ട്.ചില ആളുകൾക്ക് മാതാപിതാക്കളിൽ നിന്ന് ജനിതക വൈകല്യങ്ങൾ ലഭിക്കുന്നു, അതേസമയം മുൻകൂട്ടിയിരിക്കുന്ന ജീനിലോ ഗ്രൂപ്പുകളിലോ ഉള്ള മാറ്റങ്ങളോ മ്യൂട്ടേഷനുകളോ മറ്റ് ജനിതക രോഗങ്ങൾക്ക് കാരണമാകുന്നു. ജനിതക വ്യതിയാനങ്ങൾ ക്രമരഹിതമായി അല്ലെങ്കിൽ ചില പാരിസ്ഥിതിക എക്സ്പോഷർ കാരണം സംഭവിക്കാം.ഇങ്ങനെയുള്ള രോഗങ്ങൾ വന്നാൽ മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്.ജനിതക രോഗങ്ങൾ മാറ്റാൻ ഉള്ള മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

ഇപ്പോൾ കോവിഡ് കൂടി വന്നപ്പോൾ ഈ കുടുംബം വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്.രണ്ട് മകളെയും നോക്കാനും പണിക്ക് പോവാനും ഈ വീട്ടുകാർക്ക് പറ്റുന്നില്ല.ഇവർ ഇപ്പോൾ എല്ലാവരുടെ അടുത്ത് നിന്നും സഹായങ്ങൾ ചോദിക്കുകയാണ്.നമ്മൾ ഒരിക്കലും പ്രതീഷികത്തെ വരുന്ന രോഗങ്ങളാണ് ഇതെല്ലാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/OtB5Z_7ek_Ahttps://youtu.be/OtB5Z_7ek_A