ഒരു തവണ കേറിയാൽ പിന്നെ കയറില്ല.!

ഉല്ലസിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. അതില്‍ തന്നെ വാട്ടര്‍തീംപാര്‍ക്ക് ഉല്ലാസത്തിന്റെ മറ്റൊരു തലത്തിലേക്ക് നമ്മളെ എത്തിക്കും. കൊച്ചുകുട്ടികള്‍ മുതല്‍ വലിയവര്‍ വരെ അത്യന്തം ഇഷ്ടത്തോടെ ആഘോഷങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്ന ഇടമാണ് ഇത് എന്നു വേണമെങ്കിലും പറയാം.

എന്നാല്‍ പലവിധത്തിലുള്ള റെയ്ഡ്കളും കൊണ്ട് സമൃദമായ ഇത്തരം വാട്ടര്‍തീം പാര്‍ക്കുകളില്‍ പലവിധത്തിലുള്ള അപകടകങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. അത്തരത്തില്‍ ഭയങ്കരമായ അഞ്ച് റെയ്ഡുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയില്‍ പറയുന്നത്. കണ്ട് നോക്കൂ…