ഒരു കുടുംബത്തിലെ 10 പേരെ കൊലപ്പെടുത്തി അവരുടെ മാംസം ഹോട്ടലില്‍ ഭക്ഷണമായി വിളമ്പിയ സൈക്കോയുടെ കഥ

ഒരു കുടുംബത്തിലെ 10 പേരെ കൊലപ്പെടുത്തി അവരുടെ മാംസം ഹോട്ടലില്‍ ഭക്ഷണമായി വിളമ്പിയ സൈക്കോയുടെ കഥ; ഞെട്ടിക്കുന്ന ജീവിത കഥ

ഹൊര്‍ മൂവികളും, ത്രില്ലര്‍ സിനിമകളും കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിപാകവും. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അത്തരത്തിലൊരു ത്രില്ലര്‍ സംഭവം നടന്നലോ? അല്ലെങ്കില്‍ അറിഞ്ഞോ അറിയാതെയോ അത്തരത്തില്‍ ഒരു കാര്യത്തിന്റെ ഭാഗമാവേണ്ടി വന്നാലെ നമ്മുക്ക് അത് ഉള്‍കൊള്ളാന്‍ കുറച്ചധികം ബുദ്ധിമുട്ട് ഉളവാകും. അത്തരത്തില്‍ ഒരു സംഭവമാണ് ഇന്ന് ഇവിടെ പറയുന്നത്.

ഒരു ഹോട്ടലില്‍ നിന്ന് മനുഷ്യമാംസം കഴിക്കേണ്ടി വന്നവരുടെ കഥ. എന്നാല്‍ കഴിച്ച മാംസമോ അതേ ഹോട്ടല്‍ ഉടമയുടെ കുടുംബത്തിലെ 10 പേരുടെ. വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ? അതെ ഇത് യഥാര്‍ത്തത്തില്‍ നടന്ന കഥയാണ്. ഒരു കുടുംബത്തിലെ 10 പേരെ കൊലപ്പെടുത്തി അവരുടെ മാംസം ഹോട്ടലില്‍ ഭക്ഷണമായി വിളമ്പിയ ഒരു സൈക്കോയുടെ കഥ. കഥകള്‍ അറിയുവാനും, വായിക്കാനും ഇഷ്ടമുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ വീഡിയോ ഇഷ്ടപ്പെടും. കണ്ട് നോക്കൂ…

https://www.youtube.com/watch?v=p5htm5vuZ-8