എല്ലുവിനെ പൊക്കിയും അമൃതയെ കുത്തിയും ബാല

മലയാള സിനിമയിലെ ഒരു പ്രമുഖ നടനാണ് ബാല.ഒരുപാട് മലയാള തമിഴ് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.പുതിയ മുഖം,പുലി മുരുകൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ അഭിനയിക്കാൻ ബാലക്ക് അവസരം ലഭിച്ചു.ഈ ഇടയാണ് ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവാൻ തുടങ്ങിയത്.നടൻ ബാല രണ്ടാം വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്നതാണ് ഈ വാർത്ത.കഴിഞ്ഞ ദിവസമാണ് ബാലയുടെ വിവാഹം കഴിഞ്ഞത്. പുതിയ വധുവുമായി കല്യാണ മണ്ഡപത്തിൽ ഇരിക്കുമ്പോൾ മുൻപ് ഭാര്യ അമൃതയെ കുറ്റം പറഞ്ഞു പുതിയ ഭാര്യയെ പൊക്കിയുമാണ് ബാല സംസാരിച്ചത്.ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ബാല വീണ്ടും അഭിനയത്തിൽ സച്ചിവമായത്‌.മലയാളത്തിലെ തന്നെ നല്ലൊരു പാട്ടുകാരിയാണ് അമൃത .ഒരുപാട് സിനിമകളിൽ അമൃത പാടിയിട്ടുണ്ട്.ഇപ്പോൾ രണ്ടാളും പിരിഞ്ഞു കഴിയുകയാണ്.അതിന്റെ ഇടയിലാണ് ബാല പുതിയ ഒരു കല്യാണം കഴിച്ചത്.കുറച്ചു കാലത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് രണ്ടാളും പിരിഞ്ഞു ജീവിക്കുന്നത്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

Leave a Comment