എയർ പോർട് പാർക്കിങ് ചാർജ് കണ്ടു ഞെട്ടി പോയി

വിമാന താവളങ്ങൾ എല്ലാം സ്വകാര്യവത്കരിക്കുന്നതിന് ഭാഗമായി എല്ലാം ഇപ്പോൾ പ്രൈവറ്റ് കമ്പനികളെ ഏല്പിച്ചിരിക്കുകയാണ്.ഈ വീഡിയോയിൽ എയർ പോർട്ടിൽ പാർക്കിങ് ഫീസ് വർധനക്ക് എതിരെ പ്രതികരിക്കുന്നത്.പാർക്കിംഗ് ഫീസ് വർദ്ധനവ് വിമാനത്താവള അതോറിറ്റിക്കെതിരെ വിമർശനത്തിന് ഇടയാകുണ്ട്. പുതുക്കിയ പാർക്കിംഗ് ഫീസ് ഇവിടെ എത്തുന്ന യാത്രക്കാർക്ക് ഒരു ഭാരമായി മാറി.

എയർ പോർട്ടിൽ സർക്കാർ നേരിട്ടല്ലാ പാർക്കിങ് ഫീസ് ഈടാക്കുന്നത്.എയർപോർട്ട് അതോറിറ്റി നിയോഗിച്ച ഒരു ഏജൻസി ഇവിടെ പാർക്കിംഗ് ഫീസ് ഈടാകുന്നത്.ഈ വിഷയത്തിൽ നിരവധി പ്രതിഷേധങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. യാത്രക്കാർ പ്രതിഷേധം അറിയിച്ചിട്ടും ഉദ്യോഗസ്ഥരും പൊതു പ്രതിനിധികളും വിഷയത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല.ഇപ്പോഴും ഈ കൊള്ള ഇവിടെ തുടർന്നു പോകുകയാണ്.ആളുകൾക്ക് അവരുടെ വാഹനം നാല് മണിക്കൂർ ഇവിടെ പാർക്ക് ചെയ്യേണ്ട ആവശ്യമില്ല. മിക്ക ആളുകളും പെട്ടന്ന് തന്നെ വണ്ടി എടുത്ത് പോകുകയാണ് പതിവ്.ഫ്ലൈറ്റ് കയറുകയോ ഇവിടെ എത്തുകയോ ചെയ്യുന്ന വ്യക്തിയെ കൊണ്ടുപോവുകയോ ചെയ്ത ഉടനെ അവർ പോകും.എന്നാൽ ഉയർന്ന പാർക്കിംഗ് ഫീസ് കുറച്ച് മിനിറ്റ് ഇവിടെ എത്തുന്ന ആളുകളെയും ബാധിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.