എനിക്ക് എന്തകിലും പറ്റിയാൽ ഇവരായിരിക്കും ഉത്തരവാദി

സോഷ്യൽ മീഡിയ ഇപ്പോൾ പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ വീഡിയോ അതിനെ കുറിച്ച് ഉള്ളതാണ്.സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീയെ മോശമായി കമെന്റ് ചെയ്ത ആളുടെ കമെന്റ് എടുത്ത് സ്റ്റേറ്റുസായി ഇട്ട ഒരാൾ വിളിച്ചു ഭീക്ഷണി പെടുത്തുന്നതാണ്.നമ്മൾ എല്ലാവരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകളാണ് എന്നാൽ ചിലർ അതിൽ വളരെ മോശമായാണ് ഉപയോഗിക്കുന്നത്.സ്ത്രീകളുടെ അക്കൗണ്ടന്റ് അടിയിൽ പോയി മോശമായി കമെന്റ് ചെയ്യുക തെറി വിളിക്കുക എന്നിവയൊക്കെയാണ് ഇവരുടെ പണി.ചിലർ പഴ്സണലായി വളരെ വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കാറുണ്ട്.ഇത്തരം ആളുകളെ മിക്കവാറും ഉപയോഗിക്കുന്നത് ഫേക്ക് അക്കൗണ്ടുകൾ ആയിരിക്കും.പോലീസിൽ പരാതി പറഞ്ഞാലും അവർ അത് കാര്യമായി എടുക്കാറില്ല.എന്നിരുന്നാലും ഇത്തരക്കാരെ ഒരു പാഠം പഠിപ്പികണ്ടത് ഒരു അത്യാവിശ്യമാണ്.

ഈ വീഡിയോയിൽ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ആളെ പുറത്ത് കാട്ടിയപ്പോൾ അയാളോട് മോശമായി പെരുമാറുന്ന കുറച്ചു ആളുകളാണ്.ഇങ്ങനെ കുറെ മോശപ്പെട്ട ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.സ്ത്രീകളുടെ അക്കൗണ്ടുകൾ മാത്രം നോക്കി കമെന്റ് ചെയുന്ന ആളുകൾ.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment